Select Your Language

Notifications

webdunia
webdunia
webdunia
webdunia

1000 കോടി നേടാതെ 'സലാര്‍' പിന്നോട്ടില്ല, ആറാമത്തെ ഭാഷയില്‍ കൂടി റിലീസ് പ്രഖ്യാപിച്ച് പ്രഭാസ് ചിത്രം

Salaar Actor Prabhas actor Prabhas latest movie Salar movie release date Salar movie Prabhas renumination sala collection Prabhas income Prabhas salary Prabhas revenue Prabhas

കെ ആര്‍ അനൂപ്

, ശനി, 6 ജനുവരി 2024 (13:08 IST)
വന്‍ ഹൈപ്പോടെ 2023 അവസാനത്തോടെ പ്രദര്‍ശനത്തിന് എത്തിയ പ്രഭാസ് ചിത്രമായിരുന്നു സലാര്‍. എന്നാല്‍ സിനിമയ്ക്ക് പ്രേക്ഷക പ്രീതി നേടാന്‍ ആയില്ല. എന്നാല്‍ ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടാനും സിനിമയ്ക്കായി. നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് ആരാധകരെ ആവേശത്തില്‍ ആക്കുന്ന ഒരു അപ്‌ഡേറ്റ് കൈമാറി. വേറൊരു ഭാഷയില്‍ കൂടി മാറ്റി സിനിമ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്.
 
സ്പാനിഷ് പതിപ്പാണ് റിലീസിന് ഒരുങ്ങുന്നത്. ലാറ്റിന്‍ അമേരിക്കല്‍ രാജ്യങ്ങളിലാണ് ഈ പതിപ്പ് റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്. മാര്‍ച്ച് ഏഴിന് ഇവിടങ്ങളില്‍ പ്രദര്‍ശനത്തിന് എത്തും. പ്രമുഖ മള്‍ട്ടിപ്ലെക്‌സ് ശൃംഖലയായ സിനിപൊളിസ് വഴിയാണ് തെക്കി അമേരിക്കന്‍ രാജ്യങ്ങളില്‍ റിലീസ് ചെയ്യുക. ഇവിടങ്ങളിലെ തിയറ്റര്‍ ബിസിനസ്സില്‍ 72.5 ശതമാനം ഷെയര്‍ ഉള്ള ശൃംഖലയാണ് സിനിപൊളിസിന്റേത്. മികച്ചൊരു സ്‌ക്രീന്‍ കൗണ്ട് ഇവിടെയും സലാര്‍ പ്രതീക്ഷിക്കുന്നു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2024ലും ബോളിവുഡ് ദീപിക പദുക്കോൺ ഭരിക്കും! 1050 കോടിയുടെ ചിത്രങ്ങളാണ് വരാനിരിക്കുന്നത്