Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 1 April 2025
webdunia

ജയിച്ച് ചുമ്മാ പോയി ഇരിക്കാൻ താത്‌പര്യമില്ല, സിനിമാ നടൻ എന്നത് എംഎൽഎ ആവാനുള്ള യോഗ്യതയല്ലെന്ന് സലീം കുമാർ

എംഎൽഎ
, വെള്ളി, 26 ഫെബ്രുവരി 2021 (14:59 IST)
എംഎൽഎ എന്നത് നിസാരമായ പണിയല്ലെന്ന് നടൻ സലീം കുമാർ. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് താരത്തിന്റെ പ്രതികരണം.
 
ജയിച്ച് എംഎൽഎ ആയിരിക്കുക എന്നത് നിസാരമായ കാര്യമല്ല. നല്ല അറിവ് വേണം. അവിടെ പോയി ബഫൂണായിരിക്കാൻ എനിക്ക് താത്‌പര്യമില്ല. എന്നാൽ നിയമസഭ എന്നെങ്കിലും ‘സലിംകുമാറില്ലാത്തതു കൊണ്ട് ഒരു സുഖവുമില്ല’ എന്നു പറയുന്ന സമയത്തു തീര്‍ച്ചയായും  തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും സലീം കുമാര്‍ വനിതയ്‌ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിമിഷ സജയന്‍- ലെന ടീമിന്റെ 'ഫുട്പ്രിന്റ്‌സ് ഓണ്‍ വാട്ടര്‍'ല്‍ റസൂല്‍ പൂക്കുട്ടിയും, ചിത്രം പങ്കുവെച്ച് ആദില്‍ ഹുസ്സൈന്‍