സല്‍മാന്‍ഖാന്റെ അടുത്ത റിലീസാണ് ടൈഗര്‍ 3. കത്രിക കൈഫാണ് നായിക. നവംബര്‍ പത്തിന് ദീപാവലി റിലീസായി സിനിമ തിയറ്ററുകളില്‍ എത്തും.
ഐ മാക്‌സ് പതിപ്പിലും റിലീസ് ചെയ്യുന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ ശ്രദ്ധ നേടുന്നത്.
ആക്ഷന് പ്രാധാന്യം നല്‍കിയാണ് യാഷ് രാജ് ഫിലിംസ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ഏക് താ ടൈഗര്‍ (2012), ടൈഗര്‍ സിന്ദാ ഹേ (2017) തുടങ്ങിയ സിനിമകളുടെ വിജയത്തിനുശേഷം എത്തുന്ന മൂന്നാം ഭാഗം പ്രേക്ഷകരെ പിടിച്ചിരുത്തും എന്ന് ഉറപ്പാണ്. മനീഷ് ശര്‍മയാണ് ടൈഗര്‍ 3 സംവിധാനം ചെയ്തിരിക്കുന്നത്.