മമ്മൂട്ടിയുടെ ഫോണ്‍ ദുല്‍ഖര്‍ വീണ്ടും അടിച്ചു മാറ്റിയോ? കമന്റുകള്‍,സല്യൂട്ടിന്റെ വീഡിയോ !

കെ ആര്‍ അനൂപ്
വെള്ളി, 11 മാര്‍ച്ച് 2022 (09:54 IST)
ദുല്‍ഖര്‍ സല്‍മാന്‍ പൊതുവേ തന്റെ സിനിമകളുടെ പ്രമോഷന്‍ ജോലികള്‍ ഒറ്റയ്ക്കാണ് നോക്കാറുള്ളത്. അതിന് മറ്റ് താരങ്ങളുടെ സഹായമൊന്നും തേടാറില്ല. തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ കുറുപ്പ് റിലീസിന് വന്നപ്പോഴാണ് ആ തീരുമാനത്തിന് ദുല്‍ഖര്‍ മാറ്റം വരുത്തിയത്. സുഹൃത്തുക്കളോട് സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്ന് അഭ്യര്‍ത്ഥിച്ചു, ഒപ്പം മമ്മൂട്ടിയുടെ ഫോണെടുത്ത് കുറുപ്പ് വിശേഷങ്ങള്‍ നടന്‍ പങ്കുവെച്ചു. ഇപ്പോഴിതാ സല്യൂട്ടിന്റെ വീഡിയോ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടു.
 അതിന് താഴെ വന്ന കമന്റുകളുമാണ് വൈറലാകുന്നത്. 'ഫോണ്‍ വീണ്ടും അടിച്ചു മാറ്റിയല്ലേ,ഇക്ക എത്രയും പെട്ടന്ന് ഫോണിന്റെ പാസ്വേഡ് മാറ്റിക്കോ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍.
 
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സല്യൂട്ട് സോണി ലിവില്‍ റിലീസ് പ്രഖ്യാപിച്ചു. ഈ മാസം 18 മുതല്‍ പ്രദര്‍ശനം ആരംഭിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 334 പേര്‍ മരിച്ചു, 400ലധികം പേരെ കാണാതായി

എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്വം ഉണ്ട്: ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ പ്രതികരണവുമായി എ പത്മകുമാര്‍

അതിജീവിതയ്‌ക്കെതിരെ മോശം കമന്റിട്ടവരെയും പൂട്ടും; രാഹുല്‍ ഈശ്വര്‍ ഇന്ന് കോടതിയില്‍

മൂന്നാം മാസത്തില്‍ കഴിച്ചത് ഏഴാഴ്ചയ്ക്കകം കഴിക്കേണ്ട ഗുളിക; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡോക്ടറുടെ മൊഴി

അടുത്ത ലേഖനം
Show comments