Publish Date: Tue, 28 Jun 2022 (14:58 IST)
Updated Date: Tue, 28 Jun 2022 (15:03 IST)
പുഷ്പയില്‍ നടി സാമന്ത ചെയ്ത ഐറ്റം ഡാന്‍സ് ഇപ്പോഴും സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. റെക്കോര്‍ഡ് പ്രതിഫലമാണ് ഡാന്‍സിനായി താരം വാങ്ങിയത്. നടി ഒരു സിനിമയില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ തുകയാണ് ഐറ്റം സോങ്ങിനായി വാങ്ങിയത്.
പുഷ്പയിലെ ഐറ്റം ഡാന്‍സിന് സാമന്ത 5 കോടി രൂപ വാങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍.ഐറ്റം നമ്പറിലൂടെ ഏറ്റവും കൂടുതല്‍ പ്രതിഫലം ഇന്ത്യയിലെ നടിയായി മാറി സാമന്ത.
ബേബി ഡോള്‍, ലൈലാ ഓ ലൈല തുടങ്ങിയ ഹിറ്റ് ഗാനങ്ങളിലെ ഐറ്റം നമ്പറുകള്‍ക്ക് സണ്ണി ലിയോണ്‍ 3 കോടിയാണ് പ്രതിഫലം വാങ്ങിയത്.
കെ ആര്‍ അനൂപ്
Publish Date: Tue, 28 Jun 2022 (14:58 IST)
Updated Date: Tue, 28 Jun 2022 (15:03 IST)