Webdunia - Bharat's app for daily news and videos

Install App

'ഏറ്റവും പ്രിയപ്പെട്ട' മമ്മൂക്ക; മെഗാസ്റ്റാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സാമന്ത

നേരത്തെ കാതല്‍ സിനിമയെയും ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെയും പുകഴ്ത്തി സാമന്ത എത്തിയിരുന്നു

രേണുക വേണു
ചൊവ്വ, 27 ഫെബ്രുവരി 2024 (11:37 IST)
Samantha and Mammootty

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി സാമന്ത. 'ഏറ്റവും പ്രിയപ്പെട്ട' എന്ന വാക്കുകളോടെയാണ് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി സാമന്ത പങ്കുവെച്ചിരിക്കുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Samantha (@samantharuthprabhuoffl)

തൊട്ടടുത്ത സ്റ്റോറി നടന്‍ ഫഹദ് ഫാസിലിനെ കുറിച്ചാണ്. കൊച്ചിയിലെ ഒരു പരസ്യ ബോര്‍ഡിലെ ഫഹദ് ഫാസിലിന്റെ ചിത്രമാണ് സാമന്ത പങ്കുവെച്ചത്. 'മറ്റൊരു ഫേവറൈറ്റ്' എന്നാണ് ആ ചിത്രത്തിനു നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. കൊച്ചിയില്‍ ഒരു പരസ്യ ചിത്രീകരണത്തിനായാണ് സാമന്ത എത്തിയിരിക്കുന്നത്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Samantha (@samantharuthprabhuoffl)

നേരത്തെ കാതല്‍ സിനിമയെയും ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെയും പുകഴ്ത്തി സാമന്ത എത്തിയിരുന്നു. ആ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രമെന്നാണ് കാതലിനെ കുറിച്ച് സാമന്ത അഭിപ്രായപ്പെട്ടത്. 'മമ്മൂട്ടി സാര്‍, നിങ്ങള്‍ എന്റെ ഹീറോയാണ്' എന്നും സാമന്ത പറഞ്ഞിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments