Webdunia - Bharat's app for daily news and videos

Install App

കോയമ്പത്തൂര്‍ ഇഷ ഫൗണ്ടേഷനില്‍ സാമന്ത, വീഡിയോ

കെ ആര്‍ അനൂപ്
വ്യാഴം, 20 ജൂലൈ 2023 (17:24 IST)
സാമന്ത അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത് സമാധാനപരമായ ജീവിതം നയിച്ചുവരുകയാണ് ഇപ്പോള്‍.മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് നടിക്ക്. ഓഗസ്റ്റ് 20ന് ചികിത്സയുടെ ഭാഗമായി അമേരിക്കയിലേക്ക് പോകും. ഇപ്പോഴിതാ കോയമ്പത്തൂരുള്ള ഇഷ ഫൗണ്ടേഷനില്‍ എത്തിയിരിക്കുകയാണ് നടി.
 
സദ്ഗുരു എന്നറിയപ്പെടുന്ന ആത്മീയ ഗുരു ജഗ്ഗി വാസുദേവിനെ സന്ദര്‍ശിച്ച വിവരം സാമന്ത തന്നെയാണ് പങ്കുവെച്ചത്. ഇതിനുമുമ്പും ഇഷയില്‍ നടി എത്തിയിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Samantha (@samantharuthprabhuoffl)

'കുറച്ചുകാലം മുമ്പ് വരെ ചിന്തകള്‍ നിറഞ്ഞൊഴുകാതെ നിശ്ചലമായി ഇരിക്കുക എന്നത് മിക്കവാറും അസാധ്യമാണെന്ന് തോന്നിയിരുന്നു. എന്നാല്‍ ഇന്ന്, ഈ ധ്യാനാവസ്ഥയാണ് എന്റെ ശക്തിയുടെ ഏറ്റവും ശക്തമായ ഉറവിടം. ഇത്ര ലളിതമായ ഒന്ന് ഇത്ര ശക്തിയുള്ളതായിരിക്കുമെന്ന് ആരാണ് കരുതിയത്,'- എന്ന് എഴുതി കൊണ്ടാണ് വിശേഷങ്ങള്‍ നടി പങ്കുവെച്ചത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

നിലനിന്നത് നാലര പതിറ്റാണ്ട്; സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ച് ട്രംപ്

സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിച്ചു കയറി; തിരിച്ചടിയായത് ഡോളറിന്റെ വീഴ്ച

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍ ഒപ്പുവയ്ക്കും: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി

Kerala Congress (M): യുഡിഎഫുമായി ഒരു ചര്‍ച്ചയ്ക്കുമില്ല, ഇടതുമുന്നണിയില്‍ പൂര്‍ണ തൃപ്തര്‍; നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ്

100 പവനും 70 ലക്ഷത്തിന്റെ ആഡംബര കാറും നല്‍കി, എന്നിട്ടും തീരാതെ സ്ത്രീധന പീഡനം, വിവാഹം കഴിഞ്ഞ് 78മത്തെ ദിവസം വധു ആത്മഹത്യ ചെയ്തു

അടുത്ത ലേഖനം
Show comments