Webdunia - Bharat's app for daily news and videos

Install App

കഥയില്‍ ഇല്ലാത്ത ചുംബന രംഗം കൂടി അഭിനയിക്കണമെന്ന് സംവിധായകന്‍; പറ്റില്ലെന്ന് സമീറ റെഡ്ഡി

Webdunia
ചൊവ്വ, 14 ഡിസം‌ബര്‍ 2021 (10:30 IST)
അഭിനയജീവിതത്തിനിടയില്‍ തനിക്കുണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെ കുറിച്ച്  സമീറ റെഡ്ഡി നടത്തിയ പഴയൊരു തുറന്നുപറച്ചില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഒരു സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആ ചിത്രത്തില്‍ ഒരു ചുംബനരംഗം കൂടി ചേര്‍ത്തിട്ടുണ്ടെന്ന് താന്‍ അറിയുന്നതെന്നും അതില്‍ അഭിനയിക്കാന്‍ സംവിധായകന്‍ തന്നെ നിര്‍ബന്ധിച്ചെന്നുമായിരുന്നു സമീറയുടെ തുറന്നു പറച്ചില്‍. 
 
'ഞാന്‍ ആദ്യം കഥ കേട്ടിരുന്നു, അതിനുശേഷം ചേര്‍ത്തതായിരുന്നു ഇത്. ആ രംഗത്തില്‍ അഭിനയിക്കാന്‍ താത്പര്യമില്ലായിരുന്നു. മുസാഫിറില്‍ നിങ്ങള്‍ അത്തരത്തില്‍ അഭിനയിച്ചിട്ടില്ലേ എന്നായിരുന്നു അവരെന്നോട് ചോദിച്ചത്. ഞാനത് ഇനി ചെയ്തുകൊണ്ടേയിരിക്കും എന്നല്ല അതിനര്‍ഥമെന്ന് പറഞ്ഞു,' - സമീറ റെഡ്ഡി പറയുന്നു.
 
എന്നാല്‍, സൂക്ഷിച്ചു സംസാരിക്കണമെന്നും തന്നെ എപ്പോള്‍ വേണമെങ്കിലും മാറ്റി മറ്റൊരു നടിയെ കൊണ്ടു വരുമെന്നുമായിരുന്നു അവരുടെ പ്രതികരണമെന്നും സമീറ പിങ്ക് വില്ലയ്ക്കു നല്‍കിയ പഴയൊരു അഭിമുഖത്തിലാണ് പറഞ്ഞിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: വരുന്നത് 'ഹെവി' മഴക്കാലം; കേരളത്തില്‍ ഇടവപ്പാതി കനക്കും

Congress Cyber Attack against Divya S Iyer IAS: ദിവ്യ എസ് അയ്യറിനെതിരെ കോണ്‍ഗ്രസ് സൈബര്‍ ആക്രമണം

മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ശ്രദ്ധിച്ചില്ല; പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

കോട്ടയത്ത് മീനച്ചലാറ്റില്‍ അഭിഭാഷകയും രണ്ടു മക്കളും മരിച്ച നിലയില്‍

വീണ്ടും ചൈനയുടെ കടുംവെട്ട്: അമേരിക്കന്‍ വിമാന കമ്പനിയായ ബോയിങ്ങുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം

അടുത്ത ലേഖനം
Show comments