Select Your Language

Notifications

webdunia
webdunia
webdunia
webdunia

മേഘ്നയെ കാണണമെന്ന് എപ്പോഴും ആഗ്രഹിക്കുമായിരുന്നു, ചിത്രങ്ങളുമായി നവ്യ നായര്‍

മേഘ്നയെ കാണണമെന്ന് എപ്പോഴും ആഗ്രഹിക്കുമായിരുന്നു, ചിത്രങ്ങളുമായി നവ്യ നായര്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 14 ഡിസം‌ബര്‍ 2021 (10:11 IST)
മേഘ്‌ന രാജിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ച് നടി നവ്യ നായര്‍. തനിക്ക് മേഘ്നയെ കാണണമെന്ന് എപ്പോഴും ആഗ്രഹിക്കുമായിരുന്നുവെന്നും ഇപ്പൊ കണ്ടതില്‍ സന്തോഷമുണ്ടെന്നും നടി പറയുന്നു.
ദൃശ്യ 2 ന്റെ പ്രീമിയറില്‍ വെച്ചാണ് മേഘ്‌ന രാജിനെ നവ്യ കണ്ടത്. കന്നഡ റീമേക്ക് റിലീസിന് ഒരുങ്ങുകയാണ്. പി വാസു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നവ്യ ആണ് നായിക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

16 വര്‍ഷത്തെ പരിചയം, 6 വര്‍ഷത്തെ ദാമ്പത്യം, ഭര്‍ത്താവിന് വിവാഹവാര്‍ഷിക ആശംസകളുമായി ശിവദ നായര്‍