വിവാദങ്ങള്‍ അവിടെ നില്‍ക്കട്ടെ, ഇതാണ് ഗീതു മോഹന്‍‌ദാസിനെപ്പറ്റി സം‌യുക്‍തയ്‌ക്ക് പറയാനുള്ളത് !

കെ ആര്‍ അനൂപ്
തിങ്കള്‍, 13 ജൂലൈ 2020 (21:37 IST)
മൂന്നു വർഷത്തോളമുള്ള അഭിനയജീവിതത്തിനിടയിൽ എന്താണ് പ്രധാന നേട്ടം എന്നുചോദിച്ചാല്‍ ഒരുപിടി നല്ല സുഹൃത്തുക്കളെ നേടാനായി എന്നതായിരിക്കും സംയുക്ത വർമ്മയുടെ ഉത്തരം. ഗീതു മോഹന്‍ദാസ്, മഞ്ജു വാര്യര്‍, ഭാവന തുടങ്ങിയവരുമായി അടുത്ത സൗഹൃദമാണ് സംയുക്ത വര്‍മ്മയ്ക്ക്. സമയം കിട്ടുമ്പോൾ ഇവരെല്ലാമായി ഒത്തു കൂടാറുണ്ട്. ആദ്യമായി ഗീതുമോഹൻദാസിനെ കണ്ടതിനെ കുറിച്ച് പറയുകയാണ് സംയുക്താവർമ്മ.
 
തൻറെ സൗഹൃദങ്ങൾ എല്ലാം സ്ട്രോങ്ങ് ആണെന്നാണ് സംയുക്ത പറയുന്നത്. തെങ്കാശിപട്ടണം എന്ന സിനിമയിൽ സംയുക്തയും ഗീതു മോഹൻദാസും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഈ സിനിമയിലെ ഷൂട്ടിങ്ങിനിടയിലാണ് ഗീതുമോഹൻദാസുമായി സൗഹൃദത്തിലായതെന്ന് സംയുക്ത വർമ്മ പറയുന്നു. ഈ അടുപ്പം ഇപ്പോഴും തങ്ങൾക്കിടയിൽ ഉണ്ടെന്നും താരം പറയുന്നു.
 
വിവാഹശേഷം സിനിമയിൽ അത്ര സജീവമല്ലാത്ത സംയുക്ത വർമ്മ സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബലമായി ചുംബിക്കാന്‍ ശ്രമിച്ച മുന്‍ കാമുകന്റെ നാവിന്റെ ഒരു ഭാഗം യുവതി കടിച്ചു പറിച്ചു

അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസിനെ സൂക്ഷിക്കുക; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക

'തീര്‍ത്ഥാടകരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കില്ല': ശബരിമലയില്‍ ശരിയായ ഏകോപനമില്ലായ്മയാണ് പ്രശ്‌നമെന്ന് ഹൈക്കോടതി

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേ? സെലിബ്രിറ്റി ആയതുകൊണ്ട് വിട്ടുവീഴ്ചയില്ല; വി.എം.വിനുവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കന്യാസ്ത്രീക്കെതിരെ അന്വേഷണം

അടുത്ത ലേഖനം
Show comments