Webdunia - Bharat's app for daily news and videos

Install App

'കടല്‍ തീരം കണക്കിനാണ് ജീവിതം, തിരയെ കണ്ടെത്തു'; മാലിദ്വീപില്‍ ഒഴിവുകാലം ആഘോഷിച്ച് സാനിയ ഇയ്യപ്പന്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 3 മെയ് 2021 (10:52 IST)
സിനിമാ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് നടി സാനിയ ഇയ്യപ്പന്‍ മാലിദ്വീപില്‍ ഒഴിവുകാലം ആഘോഷിക്കുകയാണ്. തന്റെ പത്തൊമ്പതാം പിറന്നാള്‍ സെലിബ്രേറ്റ് ചെയ്തത് അവിടെ വെച്ചാണ്. ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുള്ള താരം ഹോട്ട് ലുക്കിലുളള ചിത്രമാണ് ഇത്തവണ ഷെയര്‍ ചെയ്തത്. കടല്‍ തീരം കണക്കിനാണ് ജീവിതം തിരയെ കണ്ടെത്തു എന്നുവെന്നും നടി പറഞ്ഞു.
 
ചങ്കി മാത്യുവാണ് ചിത്രം പകര്‍ത്തിയത്. സാംസങ് ലേയുടെതാണ് മേക്കപ്പ്.
അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമാണ് മാലിദ്വീപിലേക്ക് സാനിയ ഇയ്യപ്പന്‍ എത്തിയത്.
 
വിഷ്ണു ഉണ്ണികൃഷ്ണന്‍ ഒപ്പം അഭിനയിച്ച കൃഷ്ണന്‍കുട്ടി പണിതുടങ്ങി എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. ദുല്‍ഖറിന്റെ സല്യൂട്ടിലും ശ്രദ്ധേയമായ വേഷത്തില്‍ നടി അഭിനയിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കാല്‍സ്യം കാര്‍ബൈഡ്, തേങ്ങ, കശുവണ്ടി; കൊച്ചി തീരത്ത് മറിഞ്ഞ ചരക്ക് കപ്പലിലെ ചരക്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് സര്‍ക്കാര്‍

12 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രഖ്യാപിച്ച യാത്രാ വിലക്കില്‍ ഇളവ് പ്രഖ്യാപിച്ച് ട്രംപ്; ഇളവ് കായിക താരങ്ങള്‍ക്കും അമേരിക്കയെ സഹായിച്ചവര്‍ക്കും

Bakrid Holiday: വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കിയത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് തുല്യമെന്ന് ഷാഫി പറമ്പിൽ

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം

Who is Pinaki Misra: ആരാണ് മഹുവ മോയ്ത്രയുടെ 65കാരനായ വരൻ പിനാകി മിശ്ര, വിവാഹത്തിന് പിന്നാലെ തിരച്ചിലുമായി സൈബർ ലോകം

അടുത്ത ലേഖനം
Show comments