Webdunia - Bharat's app for daily news and videos

Install App

ദക്ഷിണേന്ത്യന്‍ സിനിമകളില്‍ സ്ഥിരമായി വില്ലന്‍ വേഷം ചെയ്യുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി സഞ്ജയ് ദത്ത്

സിആര്‍ രവിചന്ദ്രന്‍
ശനി, 10 ഓഗസ്റ്റ് 2024 (20:47 IST)
ദക്ഷിണേന്ത്യന്‍ സിനിമകളില്‍ സ്ഥിരമായി വില്ലന്‍ വേഷം ചെയ്യുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി സഞ്ജയ് ദത്ത്. ദക്ഷിണേന്ത്യന്‍ സിനിമകളിലെ വില്ലന് ശരിയായ സ്‌ക്രീന്‍ സ്‌പേസും പ്രാധാന്യവും ലഭിക്കാറുണ്ടെന്നും അതിനാല്‍ തനിക്ക് ആ കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും സിനിമയില്‍ നല്ല രീതിയില്‍ പെര്‍ഫോം ചെയ്യാനുള്ള അവസരം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്നുണ്ടെന്നും  ഇതാണ് തന്നെ ആകര്‍ഷിക്കുന്നതെന്നും സഞ്ജയ്ദത്ത് പറഞ്ഞു. മുംബൈയില്‍ നടന്ന ഒരു ചടങ്ങിലാണ് സഞ്ജയ് ദത്ത് ഇക്കാര്യം വെളിപ്പെടുത്തിയത്.
 
ആഗസ്റ്റ് 15ന് റിലീസ് ചെയ്യുന്ന ഡബിള്‍ സ്മാര്‍ട്ട് എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ് സഞ്ജയ് ദത്ത്. ചിത്രത്തില്‍ ബിഗ് ബൂള്‍ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. പുരി ജഗന്നാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തിലെ നായകന്‍ റാം പൊതിനേനിയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്‌കൂള്‍ പ്രവേശനോത്സവ ചടങ്ങില്‍ അതിഥിയായി പോക്‌സോ കേസ് പ്രതി പങ്കെടുത്ത സംഭവം: പ്രധാനാധ്യാപകനെ സസ്പെന്‍ഡ് ചെയ്തു

ട്രംപിനെയും മസ്കിനെയും വധിക്കണം, ഗാസയിലെ ജനങ്ങൾക്കായി പ്രതികാരം ചെയ്യണം: ആഹ്വാനവുമായി അൽ ഖയിദ

Kerala Weather: പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നു, ചക്രവാതചുഴിയുടെ സ്വാധീനം; തൃശൂര്‍ അടക്കം നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Diya Krishna: കസ്റ്റമറായ സുഹൃത്ത് സംശയം പറഞ്ഞു, ഇടപെട്ട് ഇഷാനി; ദിയയുടെ സ്ഥാപനത്തിലെ തട്ടിപ്പ് പുറത്തുവന്നത് ഇങ്ങനെ

ആലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി

അടുത്ത ലേഖനം
Show comments