Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എല്ലാത്തിനും മാപ്പ്'; തലതാഴ്ത്തി ബാലയ്ക്ക് മുന്നിൽ സന്തോഷ് വർക്കി, വീഡിയോ

Santhosh Varkey and Bala

കെ ആര്‍ അനൂപ്

, തിങ്കള്‍, 31 ജൂലൈ 2023 (12:32 IST)
'ലാലേട്ടൻ ആറാടുകയാണ്' എന്ന ഒറ്റ ഡയലോഗിലൂടെ സന്തോഷ് വർക്കി സോഷ്യൽ മീഡിയയുടെ ലോകത്ത് പ്രശസ്തനായി. ഇപ്പോഴിതാ സന്തോഷിനെ കൊണ്ട് മാപ്പ് പറയിക്കുന്ന ബാലയുടെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് സന്തോഷ് വർക്കിയോട് ബാല മാപ്പ് പറയിപ്പിച്ചിരിക്കുന്നത്.
 
ഒത്തിരി നാളായി മനസ്സിൽ ഒരു വിഷമം ഉണ്ടായിരുന്നുവെന്നും ബാല പറയുന്നു അഭിനയിക്കാക്കളുടെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് മോശമായി സംസാരിച്ചതിനാണ് സന്തോഷ് വർക്കിയെക്കൊണ്ട് ബാല മാപ്പ് പറയിപ്പിച്ചത്. 
  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അടുത്ത സിനിമയ്ക്കായി ശ്രീനിക്കൊപ്പം'; സത്യന്‍ അന്തിക്കാടിന്റെ പുത്തന്‍ സിനിമയെ കുറിച്ച് മകന്‍ അനൂപ് സത്യന്‍