Webdunia - Bharat's app for daily news and videos

Install App

'ദേശീയ പുരസ്‌കാരം ലഭിച്ച ചിത്രത്തിലെ ഓരോ സീനിലും അനുകരിച്ചത് തിലകനെ': ശരണ്യ പൊന്‍വണ്ണന്‍

'ദേശീയ പുരസ്‌കാരം ലഭിച്ച ചിത്രത്തിലെ ഓരോ സീനിലും അനുകരിച്ചത് തിലകനെ': ശരണ്യ പൊന്‍വണ്ണന്‍

Webdunia
ബുധന്‍, 19 ഡിസം‌ബര്‍ 2018 (14:30 IST)
'തെന്‍മേര്‍ക്ക് പരുവക്കാറ്റ്' എന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കുമ്പോൾ താന്‍ ഏറ്റവും കൂടുതല്‍ അനുകരിച്ചത് നടന്‍ തിലകനെയായിരുന്നു എന്ന് ശരണ്യ പൊന്‍വണ്ണന്‍. ശരണ്യയ്‌ക്ക് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച ചിത്രമായിരുന്നു അത്.
 
'തിലകന്‍ സാറിനെ ഇഷ്ടമാണ്. നേരില്‍ കാണുമ്പോൾ അദ്ദേഹം കുറച്ചു സീരിയസ് ആണെന്ന് തോന്നുമെങ്കിലും സ്ക്രീനില്‍ അദ്ദേഹം സ്നേഹരംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ നമ്മള്‍ കരഞ്ഞു പോകും. 'സ്പടികം', 'കിരീടം' എന്നിവ ഉദാഹരണങ്ങളാണ്'- ടൈംസ് ഓഫ് ഇന്ത്യയ്‌ക്ക് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.
 
അതേസമയം, 'സല്ലാപം' മുതല്‍ 'ഉദാഹരണം സുജാത'വരെ മഞ്ജുവിന്റെ അഭിനയം ശ്രദ്ധിച്ചിട്ടുണ്ട് എന്നും മഞ്ജു വാര്യരുടെയും മീരാ ജാസ്മിന്റെയും അഭിനയം പലപ്പോഴും കണ്ണ് നിറയ്ക്കാറുണ്ട് എന്നും ശരണ്യ കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാന്‍ തുടങ്ങിയ താന്‍ ജീവന്‍ നിലനിര്‍ത്തിയത് സ്വകാര്യ ആശുപത്രിയിലെ ചികിത്സകൊണ്ട്: മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരത്ത് കേടായി കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി വിദഗ്ധ സംഘമെത്തി

ഉത്തരേന്ത്യയിലെ കനത്ത പേമാരി: ഹിമാചലില്‍ മാത്രം 78 മരണം, 37 പേരെ കാണാനില്ല

മന്ത്രിതല ചര്‍ച്ച പരാജയം; നാളെ ബസ് സമരം, മാറ്റമില്ല

ശ്രീ പത്മനാഭനെ കാണാൻ ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസുമായി പോയി,ഗുജറാത്ത് സ്വദേശി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments