Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മീശയും താടിയും വച്ചാൽ ദാ ഇതുപോലിരിക്കും...'; പുത്തൻ ലുക്കിൽ നടൻ ശരത്

mustachestyle mustache  beardstyle  beard  Sarath Das

കെ ആര്‍ അനൂപ്

, തിങ്കള്‍, 29 ഓഗസ്റ്റ് 2022 (10:50 IST)
നടൻ ശരത് ഹരിദാസ് 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ' എന്ന ഇന്ദ്രജിത്ത് ചിത്രത്തിലാണ് ഒടുവിൽ അഭിനയിച്ചത്. സിനിമാ ലൊക്കേഷനിലെ ഓരോ വിശേഷങ്ങളും പങ്കിടാനുള്ള താരം തൻറെ പുതിയ ലുക്കുമായി എത്തി.
 
'മീശയും താടിയും വച്ചാൽ ദാ ഇതുപോലിരിക്കും'- എന്ന് പറഞ്ഞുകൊണ്ടാണ് ശരത് തൻറെ പുതിയ ചിത്രങ്ങൾ പങ്കുവെച്ചത്.
സനൽ ദേവനാണ് 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ' സംവിധാനം ചെയ്യുന്നത്. 
 അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും മൻസൂർ മുത്തുട്ടി എഡിറ്റിങ്ങും നിർവഹിക്കുന്നു.
രഞ്ജിൻ രാജ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

50 കോടി ക്ലബ്ബില്‍, നേട്ടം18 ദിവസത്തിനുള്ളില്‍