Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആസിഫ് മുതല്‍ ഹണി റോസ് വരെ, കുഞ്ചാക്കോ ബോബന്റെ 'പകലും പാതിരാവും' രണ്ടാമത്തെ ഗാനം

ആസിഫ് മുതല്‍ ഹണി റോസ് വരെ, കുഞ്ചാക്കോ ബോബന്റെ 'പകലും പാതിരാവും' രണ്ടാമത്തെ ഗാനം

കെ ആര്‍ അനൂപ്

, ചൊവ്വ, 28 ഫെബ്രുവരി 2023 (11:19 IST)
കുഞ്ചാക്കോ ബോബന്‍, രജീഷ വിജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'പകലും പാതിരാവും'. മാര്‍ച്ച് 3 പ്രദര്‍ശനത്തിന് എത്തുന്ന സിനിമയുടെ രണ്ടാമത്തെ ഗാനം ഇന്ന് എത്തും. മലയാളം സിനിമയിലെ പ്രമുഖ താരങ്ങള്‍ ചേര്‍ന്ന് വൈകുന്നേരം ഏഴുമണിക്ക് ഗാനം റിലീസ് ചെയ്യും.
 
കഴിഞ്ഞദിവസം റിലീസ് ചെയ്ത ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
വാഗമണ്ണില്‍ ചിത്രീകരിച്ച 'പകലും പാതിരാവും'ത്രില്ലര്‍ ആണെന്ന് സൂചനയും ട്രെയിലര്‍ നല്‍കുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഷൂട്ടിംഗിനായി ഇവിടെ വരുമെന്ന് കരുതിയിരുന്നില്ല';മമ്മൂട്ടി മഹാരാജാസില്‍, വീഡിയോ