Webdunia - Bharat's app for daily news and videos

Install App

മഹേഷ് ബാബുവിന്റെ മകള്‍,സിതാരയുടെ പുതിയ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്
വ്യാഴം, 22 ഡിസം‌ബര്‍ 2022 (10:07 IST)
തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവിന്റെ കുടുംബവിശേഷങ്ങള്‍ അറിയുവാന്‍ ആരാധകര്‍ക്ക് എന്നും ഇഷ്ടമാണ്. രണ്ട് കുട്ടികളുടെ അച്ഛനാണ് നടന്‍. ഗൗതം ഘട്ടമനേനി, സിതാര ഘട്ടമനേനി എന്നിവരാണ് മക്കള്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by SitaraGhattamaneni (@sitaraghattamaneni)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by SitaraGhattamaneni (@sitaraghattamaneni)

നടി നമ്രത ശിരോദ്കറെയാണ് മഹേഷ് ബാബു വിവാഹം ചെയ്തത്.2006 ഓഗസ്റ്റ് 31 നാണ് ഇരുവര്‍ക്കും ആദ്യത്തെ കുഞ്ഞ് പിറന്നത്.20-07-2012 നിണ് സിതാര ജനിച്ചത്. 10 വയസ്സാണ് മകള്‍ക്ക് പ്രായം.
വീഡിയോ ക്രിയേറ്ററും നര്‍ത്തകിയും യൂട്യൂബറുമാണ് സിതാര. മഹേഷ് ബാബുവിന്റെ മകളുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by SitaraGhattamaneni (@sitaraghattamaneni)

 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വഞ്ചനാ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം; നടന്‍ നിവിന്‍ പോളിക്ക് നോട്ടീസ്

സ്വര്‍ണവില കൂടുന്നതിനുള്ള പ്രധാന കാരണം എന്താണെന്നറിയാമോ

Shashi Tharoor: തരൂരിനെ കോണ്‍ഗ്രസിനു മടുത്തോ? പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അവസരമില്ല

'പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി, ആത്മവിശ്വാസം ചോര്‍ത്തുന്ന വാക്കുകള്‍'; രവിയെ തള്ളാന്‍ കോണ്‍ഗ്രസ്

പത്തനാപുരത്ത് വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി, പീഡന ശ്രമം; യുവാവ് പിടിയിൽ

അടുത്ത ലേഖനം
Show comments