സിനിമ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിച്ച് സെന്തില്‍ കൃഷ്ണ. ഭാര്യക്കും മകനും ഒപ്പമായിരുന്നു നടന്റെ ദീപാവലി. View this post on Instagram A post shared by Senthil Krishna (@senthil_krishna_rajamani_) 2019 ഓഗസ്റ്റ് 24നായിരുന്നു നടന്റെ വിവാഹം നടന്നത്. ഭാര്യ അഖിലയ്‌ക്കൊപ്പം മൂന്നാം...