Webdunia - Bharat's app for daily news and videos

Install App

സീരിയല്‍ നടന്‍ കാര്‍ത്തിക് പ്രസാദിന് വാഹന അപകടത്തില്‍ പരിക്ക്,രണ്ട് ശസ്ത്രക്രിയകള്‍ നടത്തി,തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക്

കെ ആര്‍ അനൂപ്
ബുധന്‍, 21 ഫെബ്രുവരി 2024 (09:07 IST)
Karthik Prasad
സീരിയല്‍ നടന്‍ കാര്‍ത്തിക് പ്രസാദിന് വാഹന അപകടത്തില്‍ പരിക്ക്. സീരിയല്‍ അഭിനയം കഴിഞ്ഞ് തിരിച്ച് നടന്ന പോകുകയായിരുന്ന നടനെ കെഎസ്ആര്‍ടിസി ബസ് പുറകില്‍ നിന്ന് ഇടിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം. സംഭവ സ്ഥലത്ത് അബോധാവസ്ഥയിലായ കാര്‍ത്തിക് പ്രസാദിനെ അവിടെ കൂടിയ ആളുകള്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.
 
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ രണ്ട് ശാസ്ത്രക്രിയകള്‍ പ്രസാദിന് നടത്തി. തലയ്ക്കും കാലിനും പൊട്ടലുണ്ട്. മുഖത്ത് ചെറിയ പരിക്കുകള്‍ ഉള്ളതിനാല്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടുണ്ട്. ശസ്ത്രക്രിയ്ക്കും തുടര്‍ ചികിത്സയ്ക്കുമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് നടനെ മാറ്റും.
 
കാലില്‍ ഉണ്ടായ പരുക്ക് ഗുരുതരമായതിനാല്‍ കുറച്ചുനാളത്തേക്ക് മൗനരാഗം സീരിയലില്‍ നിന്നും താരം വിട്ടുനില്‍ക്കുമെന്നും അറിയിച്ചു.
 
മൗനരാഗം സീരിയലില്‍ ബൈജു എന്ന തമാശക്കാരനായ കഥാപാത്രത്തെയാണ് കാര്‍ത്തിക് പ്രസാദ് അവതരിപ്പിക്കുന്നത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട്

അടുത്ത ലേഖനം
Show comments