Select Your Language

Notifications

webdunia
webdunia
webdunia
webdunia

മിതാലി രാജിന്റെ ബയോപിക്, റിലീസ് തീയതി

Shabash Mithu' release on 4th February
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിന്റെ ബയോപിക് റിലീസിനൊരുങ്ങുന്നു.'സബാഷ് മിട്ടു' എന്ന പേരിട്ടിരിക്കുന്ന സിനിമയുടെ റിലീസ് തീയതി പുറത്തുവന്നു.
 
തപ്സി പന്നു മിതാലിയായി വേഷമിടുന്നു.'സബാഷ് മിട്ടു' ഫെബ്രുവരി 4 ന് റിലീസിന് റിലീസ് ചെയ്യും.
 
സിനിമയ്ക്കായി തപ്സി പന്നു ഒരുപാട് കഠിനാധ്വാനം നടത്തിയിട്ടുണ്ടെന്നും തന്നെയും തന്റെ ചുറ്റുപാടിനെയും വളരെ ശ്രദ്ധയോടെ പഠിച്ചാണ് നടി ചിത്രത്തില്‍ അഭിനയിച്ചതെന്നും മിതാലി പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്ഷേത്ര ദര്‍ശനം നടത്തി ദിലീപ്, വീഡിയോ