Webdunia - Bharat's app for daily news and videos

Install App

ഒരു സിനിമ കുടുംബം, ഓണാഘോഷ ചിത്രങ്ങളുമായി ഷാജി കൈലാസ്

കെ ആര്‍ അനൂപ്
ബുധന്‍, 30 ഓഗസ്റ്റ് 2023 (20:28 IST)
ഒരു സിനിമ കുടുംബം തന്നെയാണ് ഷാജി കൈലാസിന്റേത്. അച്ഛനെ പിന്നാലെ മകന്‍ ജഗനും ഇന്നൊരു സിനിമ സംവിധായകനാണ്.38 ദിവസത്തെ ഷൂട്ട് പൂര്‍ത്തിയാക്കിയ ഇന്‍വെസ്റ്റിഗേറ്റീവ് സസ്‌പെന്‍സ് ത്രില്ലര്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. ഭാവനയെ നായികയാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ സംവിധായകന്റെ കുടുംബചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by JAGAN SHAJI KAILAS (@jaganshajikailas)

ഭാര്യ ആനിക്കും മൂന്ന് മക്കള്‍ക്കുമൊപ്പമുള്ള മനോഹര ചിത്രം ശ്രദ്ധ നേടുകയാണ്.മക്കളായ ജഗന്‍, ഷാരോണ്‍, റുഷിന്‍ എന്നിവരെയും ഓണ ആഘോഷ ചിത്രത്തില്‍ കാണാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by JAGAN SHAJI KAILAS (@jaganshajikailas)

മൂത്തമകന്‍ ജഗനും സിനിമാ ലോകത്ത് സജീവമാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത എലോണ്‍ എന്ന ചിത്രത്തില്‍ സഹസംവിധായകനായിരുന്നു ജഗന്‍.നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കസബയിലും അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by JAGAN SHAJI KAILAS (@jaganshajikailas)

 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാന സ്‌കൂള്‍ കലോത്സവം: സ്വര്‍ണകപ്പ് തൃശൂരിന്, പാലക്കാട് രണ്ടാമത്

2025 ലെ അഗസ്ത്യാർകൂടം സീസൺ ട്രക്കിങ് ജനുവരി 2 മുതൽ ഫെബ്രുവരി 22 വരെ, ഓൺലൈൻ ബുക്കിംഗിന് ഇന്ന് തുടക്കം

ഉമാ തോമസ് എംഎല്‍എ വേഗത്തില്‍ ആരോഗ്യം വീണ്ടെടുക്കും, ആശുപത്രി സന്ദർശിച്ച് മന്ത്രി വീണാ ജോർജ്

Bobby-chemmannur Arrest: ബോബി ചെമ്മണ്ണൂരിന് ഒളിവിൽ പോകാനനുവദിക്കാതെ മിന്നൽ അറസ്റ്റ്, കസ്റ്റഡിയിൽ എടുക്കുന്നതിനു തൊട്ടു മുമ്പുവരെ ലോക്കൽ പോലീസും വിവരം അറിഞ്ഞില്ല

വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

അടുത്ത ലേഖനം
Show comments