Webdunia - Bharat's app for daily news and videos

Install App

ഒരു കുട്ടിയുടെ അമ്മ, നടി ഷംന കാസിമിന് എത്ര വയസ്സായി ? അമ്മയായ ശേഷമുള്ള നടിയുടെ ഫോട്ടോഷൂട്ട്

കെ ആര്‍ അനൂപ്
ശനി, 9 സെപ്‌റ്റംബര്‍ 2023 (10:15 IST)
ഷംന കാസിം ജീവിതത്തിലെ മനോഹരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. നടി ഇത്തവണത്തെ ബക്രീദ് ആഘോഷിച്ചത് കുഞ്ഞിനൊപ്പമായിരുന്നു. ഏപ്രിലില്‍ നാലിനാണ് ഷംനയ്ക്ക് ആണ്‍കുഞ്ഞ് ജനിച്ചത്.ഹംദാന്‍ എന്നാണ് കുഞ്ഞിന്റെ പേര്.ദുബൈയിലെ ആസ്റ്റര്‍ ആശുപത്രിയില്‍ വച്ചായിരുന്നു ഷംനയുടെ പ്രസവം. ഒരു കുഞ്ഞിന്റെ അമ്മയായ നടിയുടെ പ്രായം എത്രയാണെന്ന് അറിയാമോ ?
1989 മെയ് 23ന് ജനിച്ച നടിക്ക് 34 വയസ്സാണ് പ്രായം.ഷംനയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം.
കോസ്റ്റ്യൂം: ജസാഷ് ഡിസൈന്‍ സ്റ്റുഡിയോ
 ചിത്രങ്ങള്‍: വിക്യാപ്‌റ്റേഴ്‌സ് ഫോട്ടോഗ്രാഫി
ആഭരണങ്ങള്‍: mini more.in
 ഹെയര്‍സ്‌റ്റൈലിസ്റ്റ്: പൂജ ഗുപ്ത
 പേഴ്സണല്‍ സ്റ്റാഫ്: പ്രണയ് കോഹ്ലി
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shamna Kkasim ( purnaa ) (@shamnakasim)

ഇക്കഴിഞ്ഞ ഒക്ടോബറില്‍ ആയിരുന്നു ഷംന വിവാഹിതയായത്.ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലി ആണ് ഭര്‍ത്താവ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by HAMDAN ASIFALI (@hamdanasifali)

നാനിയുടെ ആക്ഷന്‍ എന്റര്‍ടൈനര്‍ 'ദസറ'യില്‍ ഷംന കാസിം അഭിനയിച്ചിരുന്നു. ഏപ്രിലില്‍ ചിത്രം ഒ.ടി.ടി റിലീസ് ആയിരുന്നു.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആര്‍എസ്എസ് പോലും പറയാന്‍ മടിക്കുന്നതാണ് വിജയരാഘവന്‍ പറയുന്നത്; വിജയരാഘവന്‍ വര്‍ഗീയ രാഘവനാണെന്ന് കെഎം ഷാജി

പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് കേസ്; ബിസിനസിലെ ദിവസേനയുള്ള നടത്തിപ്പില്‍ പങ്കാളിത്തമില്ലെന്ന് റോബിന്‍ ഉത്തപ്പ

തിരുവനന്തപുരത്ത് കാര്‍ മരക്കുറ്റിയില്‍ ഇടിച്ചു മറിഞ്ഞ് അപകടം; രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

ആലപ്പുഴയില്‍ ബസ്റ്റോപ്പില്‍ നിന്ന യുവതിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച സംഭവം; പ്രതിക്ക് 17 മാസം തടവും പിഴയും

ഹോസ്റ്റലിൽ നിന്നിറങ്ങിയത് വീട്ടിലേക്കെന്ന് പറഞ്ഞ്, വെള്ളച്ചാട്ടത്തിന് സമീപം വസ്ത്രങ്ങൾ; അക്‌സയും ഡോണലും അപകടത്തിൽപെട്ടതോ?

അടുത്ത ലേഖനം
Show comments