Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓറഞ്ച് നിറത്തില്‍ തിളങ്ങി ഷംന കാസിം, ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്!

ഓറഞ്ച് നിറത്തില്‍ തിളങ്ങി ഷംന കാസിം, ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്!

കെ ആര്‍ അനൂപ്

, ശനി, 17 ഡിസം‌ബര്‍ 2022 (15:02 IST)
ഷംന കാസിം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
ഓറഞ്ച് നിറത്തിലുള്ള സ്ലീവ്‌ലസ് ഡ്രസ്സ് ധരിച്ചാണ് താരം എത്തിയിരിക്കുന്നത്. സ്റ്റോണ്‍ വര്‍ക്കിലുള്ള ഹെവി നെക്ലൈസ് ആണ് മറ്റൊരു ആകര്‍ഷണം. ഗോള്‍ഡന്‍ നിറത്തിലുള്ള ഫ്‌ളാറ്റ് ഷൂ കൂടി ഇട്ടാണ് നടിയുടെ ഫോട്ടോഷൂട്ട്.
 
സ്‌റ്റൈലിംഗ്:പ്രിയങ്ക 
ഫോട്ടോ: രവി
 
ഷംനയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അയാള്‍ക്ക് എന്റെ കാര്യങ്ങളുമായി അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുന്നില്ല; ഡിവോഴ്‌സിന്റെ കാര്യങ്ങള്‍ നടക്കുകയാണെന്ന് ശാലു മേനോന്‍