Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാരിയുടുത്ത് സുന്ദരിയായി ഷംന, വൈറല്‍ ഫോട്ടോഷൂട്ട്

സാരിയുടുത്ത് സുന്ദരിയായി ഷംന, വൈറല്‍ ഫോട്ടോഷൂട്ട്

കെ ആര്‍ അനൂപ്

, വെള്ളി, 16 സെപ്‌റ്റംബര്‍ 2022 (10:31 IST)
സാരിയോട് പ്രത്യേക ഇഷ്ടമാണ് നടി ഷംന കാസിമിന്. ആ ഇഷ്ടത്തെക്കുറിച്ച് പലപ്പോഴും നടി പറയാറുണ്ട്. നിരവധി ഫോട്ടോഷൂട്ടുകള്‍ സാരിയില്‍ തന്നെ താരം ചെയ്യാറുണ്ട്. ഇപ്പോഴിതാ വീണ്ടും സാരിയില്‍ തിളങ്ങി ഷംന.
സിനിമ പോലെതന്നെ ഷംനയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ് ഡാന്‍സും. സോഷ്യല്‍ മീഡിയ സജീവമായ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ കാണാം.
 സ്‌റ്റൈലിംഗ്: വാസുദേവന്‍.അരുണ്‍
 സാരി: പരോസ് കോച്ചര്‍
 മേക്കപ്പ്&ഹെയര്‍: അഭിലാഷ്  
 ചിത്രങ്ങള്‍: ഗണന്‍ ബാബു
 ജ്വല്ലറി: റിഹ ഫാഷന്‍ ജ്വല്ലറി
 തന്റെ ഫേവറേറ്റ് ലുക്ക് എപ്പോഴും സാരിയില്‍ തന്നെയാണെന്നും നടി പറയുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നീ എന്റെ പ്രിയപ്പെട്ടവളാണ്'; മകളുടെ പിറന്നാള്‍, കുടുംബത്തോടൊപ്പം നടന്‍ റഹ്‌മാന്‍