Webdunia - Bharat's app for daily news and videos

Install App

'അവള്‍ യാത്രയിലാണ്'; ആളെ മനസ്സിലായോ? നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്
വെള്ളി, 15 മാര്‍ച്ച് 2024 (10:35 IST)
punya_elizabeth
അവള്‍ യാത്രയിലാണ്. കാണാ കാഴ്ചകള്‍ കണ്ട് ഇഷ്ടമുള്ള ചിത്രങ്ങള്‍ പകര്‍ത്തിക്കൊണ്ടൊരു സഞ്ചാരം. ഇനി ഈ വഴി വരുമോ എന്നറിയില്ലെങ്കിലും കണ്ണില്‍ കണ്ടത് മനസ്സില്‍ കയറ്റിയാണ് നടി പുണ്യ എലിസബത്ത് നടന്നു നീങ്ങുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Punya Elizabeth (@punya_elizabeth)

ഗൗതമിന്റെ രഥം എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടിയാണ് പുണ്യ എലിസബത്ത്.നടി വേഷത്തിലെത്തുന്ന മറ്റൊരു ചിത്രം കൂടി ഒരുങ്ങുകയാണ്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Punya Elizabeth (@punya_elizabeth)

'അനുഗ്രഹീതന്‍ ആന്റണി' സംവിധായകന്‍ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ നടിയുമുണ്ട്. വിനയ് ഫോര്‍ട്ടും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട് 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Byhand (@byhand.in)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Punya Elizabeth (@punya_elizabeth)

 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പട്ടയത്തിലെ തെറ്റ് തിരുത്താന്‍ വില്ലേജ് അസിസ്റ്റന്റ് ആവശ്യപ്പെട്ടത് ഏഴര ലക്ഷം; വിജിലന്‍സ് അറസ്റ്റ് ചെയ്തു

കോളേജില്‍ നിന്ന് മരണപ്പെട്ട സിദ്ധാര്‍ത്ഥന്റെ മുഴുവന്‍ വസ്തുക്കളും ലഭിച്ചില്ലെന്ന് കുടുംബത്തിന്റെ പരാതി

യുദ്ധം അവസാനിപ്പിക്കാന്‍ ബ്രിട്ടനും ഫ്രാന്‍സും ഒന്നും ചെയ്തില്ല; ഇരു രാജ്യങ്ങളുടെയും തലവന്മാര്‍ വൈറ്റ് ഹൗസ് സന്ദര്‍ശിക്കാനിരിക്കെ ട്രംപിന്റെ കുറ്റപ്പെടുത്തല്‍

Donald Trump: വൈറ്റ് ഹൗസിലെ മേശ മാറ്റി ട്രംപ്; കാരണം മസ്‌കിന്റെ മകന്‍ മൂക്ക് തുടച്ചത്?

മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പോയ ആലപ്പുഴ സ്വദേശിയെ കാണാനില്ലെന്ന് കുടുംബത്തിന്റെ പരാതി

അടുത്ത ലേഖനം
Show comments