Webdunia - Bharat's app for daily news and videos

Install App

ഇതാണ് കാവ്യയുടെ ലോകം, പുതിയ ചിത്രങ്ങളുമായി നടി

കെ ആര്‍ അനൂപ്
വെള്ളി, 15 മാര്‍ച്ച് 2024 (10:31 IST)
രണ്ട് പെണ്‍മക്കളുടെ അച്ഛനാണ് ദിലീപ്. ഇളയ മകള്‍ മഹാലക്ഷ്മി യുകെജിയിലാണ് പഠിക്കുന്നത്. കാവ്യയും കുഞ്ഞും ചെന്നൈയിലാണ് താമസിക്കുന്നത്. മഹാലക്ഷ്മി ഇത്തിരി കാന്താരിയാണെന്ന് ദിലീപ് തന്നെ പറഞ്ഞുട്ടുണ്ട്. ഇപ്പോഴിതാ കാവ്യാമാധവന്‍ മകള്‍ മഹാലക്ഷ്മിയുടെ കൂടെയുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്.
 
ഇതാണ് കാവ്യയുടെ ലോകം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kavya Madhavan (@kavyamadhavanofficial)

2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും വിവാഹിതരായത്.
 
2023ല്‍ എടുത്തുപറയത്തക്ക വിജയങ്ങളൊന്നും ദിലീപിന് ഉണ്ടായില്ല. പോരാത്തതിന് തുടര്‍ പരാജയങ്ങളുടെ പടുകുഴിയിലേക്ക് നടന്‍ വീഴുകയും ചെയ്തു.ദിലീപിന്റെ കൈകൊണ്ട് കാവ്യാ മാധവന് ഭക്ഷണം ഉണ്ടാക്കി നല്‍കാറുണ്ടോ? എന്നതായിരുന്നു ചോദ്യം. കൊച്ചിയിലും വിദേശയിടങ്ങളിലുമായി റെസ്റ്റോറന്റ് നടത്തുന്ന ദിലീപിനെ കുറിച്ച് എല്ലാവര്‍ക്കും അറിയാം എന്നാല്‍ കാവ്യക്കായി ദിലീപ് സ്‌പെഷ്യലായി എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കാറുണ്ടോ എന്നത് അറിയാന്‍ ആരാധകര്‍ക്കും ഇഷ്ടമാണ്.
 
ദിലീപ് സ്വന്തം കൈകൊണ്ട് ഭക്ഷണം ഉണ്ടാക്കി നല്‍കണമെന്ന നിര്‍ബന്ധമൊന്നും കാവ്യക്കില്ല. ഇത് ദിലീപ് തന്നെയാണ് പറഞ്ഞത്. അങ്ങനെയുള്ള കുക്കിംഗ് ഒന്നും ഉണ്ടാകാറുമില്ല.സമയം കിട്ടിയാല്‍ ഭക്ഷണമുണ്ടാക്കാനല്ല, വഴക്കുണ്ടാക്കാന്‍ ശ്രമിക്കാറുണ്ട് എന്ന് ദിലീപ്, തമാശയാണ് കേട്ടോ ഇത് പ്രാസം ഒപ്പിച്ച് പറയുന്നതാണെന്നും വഴക്കുണ്ടാക്കുന്നു എന്നത് വാര്‍ത്തയാക്കരുത് എന്നും ദിലീപ് പ്രത്യേകം പറയുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച് അപകടം; 13 പേര്‍ മരിച്ചു

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിയ 6 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍; കൈപ്പറ്റിയ തുക 18% പലിശയോടെ തിരിച്ചടയ്ക്കണം

അറസ്റ്റ് ചെയ്യാനെത്തിയ എസ്.ഐയെ കടിച്ച് പോക്‌സോ കേസ് പ്രതി

അടുത്ത ലേഖനം
Show comments