Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഉള്ളത് കൊണ്ട് നമുക്ക് ആഘോഷിക്കാം.... '; ഓണാശംസകളുമായി മിന്നല്‍ മുരളി നടി ഷെല്ലി

shelly onam   Happy onam

കെ ആര്‍ അനൂപ്

, ചൊവ്വ, 30 ഓഗസ്റ്റ് 2022 (11:11 IST)
ടോവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി സിനിമാലോകം ആഘോഷമാക്കിയ ചിത്രമായിരുന്നു. സിനിമയിലെ ?ഉ?ഷ എന്ന കഥാപാത്രത്തിലൂടെ ഷെ?ല്ലി? കൂടുതല്‍ പ്രശസ്തയായി. ഇപ്പോഴിതാ ഓണാശംസകളുമായി എത്തിയിരിക്കുകയാണ് താരം.
 
'അത്തം എത്തി. ഓണത്തിന്റെ തുടക്കം.ഓണത്തിന് തുടക്കം.... ഉള്ളത് കൊണ്ട് നമുക്ക് ആഘോഷിക്കാം.... വൈബ്രന്റ് കോസ്റ്റ്യൂം ഡിസൈനിംഗിന് നന്ദി ദിനി ദിനേഷ്. എന്നെ സുന്ദരിയാക്കിയതിന് നന്ദി നസീമ. (അതാണ് ഞാന്‍ കരുതുന്നത്)..... ഓണാശംസകള്‍!'-ഷെല്ലി കുറിച്ചു.
കുങ്കുമപ്പൂവിലെ ശാലിനിയെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ മറന്നുകാണില്ല.തങ്ക മീന്‍കളിലെ വടിവ് ഷെ?ല്ലിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മറ്റൊരു പൊന്നോണക്കാലം കൂടി... അത്തം ദിനാശംസകളുമായി നടി സുരഭി ലക്ഷ്മി