Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോലീസ് ഓഫീസറായി ഷൈന്‍ ടോം ചാക്കോ, ജാഫര്‍ ഇടുക്കിയും കലാഭവന്‍ ഷാജോണും ശക്തമായ വേഷത്തില്‍,'ചാട്ടുളി' വരുന്നു

Shine Tom Chacko

കെ ആര്‍ അനൂപ്

, ചൊവ്വ, 6 ജൂണ്‍ 2023 (15:09 IST)
ഷൈന്‍ ടോം ചാക്കോയും ജാഫര്‍ ഇടുക്കിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'ചാട്ടുളി'. പ്രദര്‍ശനത്തിന് ഒരുങ്ങുന്ന സിനിമയില്‍ കലാഭവന്‍ ഷാജോണ്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
 
രാജ് ബാബു സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.ഷൈന്‍ ടോം ചാക്കോ ഒരു പോലീസ് ഓഫീസറുടെ വേഷത്തില്‍ എത്തുന്നു, കലാഭവന്‍ ഷാജോണ്‍ രാഷ്ട്രീയക്കാരനാണ്.ശ്രുതി ജയന്‍, കാര്‍ത്തിക് വിഷ്ണു, വര്‍ഷ പ്രസാദ്, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
അട്ടപ്പാടിയില്‍ വെച്ചാണ് ചാട്ടുളിയുടെ ചിത്രീകരണം നടന്നത്.ബിജിബാല്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്നു, ഛായാഗ്രഹണം ജയേഷ് മൈനാഗപ്പള്ളി നിര്‍വഹിക്കുന്നു. എഡിറ്റിംഗ് അയൂബ് ഖാനാണ്. ബ്രൂസ്ലി രാജേഷും പ്രദീപ് ദിനേശുമാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍മാര്‍.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗൗതമിയെ കമല്‍ വിവാഹം ചെയ്തിട്ടില്ല, അവര്‍ ലിവിങ് ടുഗെദര്‍ ആയിരുന്നു; ഉലകനായകന്റെ വ്യക്തിജീവിതം ഇങ്ങനെ