Webdunia - Bharat's app for daily news and videos

Install App

യാത്രയിലാണ്,തായ്ലന്‍ഡില്‍ ഒഴിവുകാലം ആഘോഷിച്ച് നടി ഷിനു ശ്യാമളന്‍

കെ ആര്‍ അനൂപ്
ചൊവ്വ, 26 മാര്‍ച്ച് 2024 (09:13 IST)
shinu_syamalan
ജീവിതത്തില്‍ ഡോക്ടര്‍ ആയിട്ടും അഭിനയിക്കാനുള്ള ആഗ്രഹം ഒരു സ്വപ്നം പോലെ ഷിനു ശ്യാമളന്‍ കൊണ്ട് നടന്നു.നല്ലൊരു ജോലി ഉണ്ടായിട്ടും എന്തിനാ സിനിമയ്ക്ക് പുറകെ നടക്കുന്നത് എന്ന ചോദ്യം ചോദിക്കുന്നവര്‍ക്കുളള ഉത്തരമാണ് ഒടുവില്‍ പുറത്തിറങ്ങിയ 'ഒ. ബേബി', 'പദ്മിനി' എന്നീ ചിത്രങ്ങള്‍. ആസിഫ് അലിയുടെ കൂടെയും നടി ഒരു സിനിമയില്‍ അഭിനയിച്ചു. ഇപ്പോഴിതാ ഒഴിവുകാലം ആഘോഷിക്കാനായി തായ്ലാന്‍ഡില്‍ എത്തിയിരിക്കുകയാണ് ഷിനു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

HoneyMoon Murder Case: ഹോം സ്റ്റേയിൽ താലിമാല ഉപേക്ഷിച്ചത് നിർണായകമായി, ഹണിമൂൺ കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത് ഇങ്ങനെ

ടീപ്പോയിലെ ചില്ല് തകര്‍ന്ന് കാലില്‍ തുളച്ചുകയറി; കൊല്ലത്ത് അഞ്ചുവയസുകാരന്‍ രക്തം വാര്‍ന്ന് മരിച്ചു

അടുത്ത ലേഖനം
Show comments