Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശിവാനി കുട്ടി വലുതായി, പ്രായം എത്രയെന്ന് അറിയാമോ? പുതിയ ചിത്രങ്ങള്‍

ശിവാനി മേനോന്‍Shivani Menon (ശിവാനി മേനോന്‍) photoshoot serial child actress shivani menon ഉപ്പും മുളകിലെ ശിവാനി

കെ ആര്‍ അനൂപ്

, ശനി, 23 ജൂലൈ 2022 (08:54 IST)
'ഉപ്പും മുളകും' എന്ന പരമ്പരയിലൂടെ ശ്രദ്ധ നേടിയ കുട്ടി താരമാണ് ശിവാനി മേനോന്‍. സോഷ്യല്‍ മീഡിയയിലൂടെ തന്നെ ഓരോ വിശേഷങ്ങളും നടി പങ്കിടാറുണ്ട്. ഇപ്പോഴിതാ ശിവാനിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.
കോസ്റ്റ്യൂം: ഗാര്‍ഗി ബോട്ടിക്.ചിത്രങ്ങള്‍: ഫ്‌ലാഷ്ബാക്ക് വെഡിങ്.
2007ല്‍ ജനിച്ച ശിവാനിക്ക് 15 വയസ്സാണ് ഉള്ളത്.
സീരിയലിലെ കേശുവും, മുടിയനും, പാറുക്കുട്ടിയുമെല്ലാം ജീവിതത്തിലും ഒരു കുടുംബം പോലെയാണ്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

National Film Awards 2020: അയ്യപ്പന്‍ നായര്‍ മമ്മൂട്ടിയായിരുന്നു, ബിജു മേനോനിലേക്ക് എത്തിയത് പിന്നീട്; ഇപ്പോള്‍ ദേശീയ അവാര്‍ഡും !