Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിത്രീകരണം തീര്‍ന്നിട്ടില്ല, ഒരുമിച്ച് ഫഹദും നരേനും !

VIKRAM The First Glance

കെ ആര്‍ അനൂപ്

, തിങ്കള്‍, 28 ഫെബ്രുവരി 2022 (10:00 IST)
കമല്‍ഹാസന്റെ വിക്രം ചിത്രീകരണം പുരോഗമിക്കുകയാണ്. നിലവില്‍ മലയാളി താരങ്ങളായ ഫഹദും നരേനും തമ്മിലുള്ള രംഗങ്ങളാണ് ചിത്രീകരിക്കുന്നത് എന്ന് തോന്നുന്നു. ഇരുവരും ലൊക്കേഷനില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചു.
 
ഫഹദിനൊപ്പം ഷൂട്ടിങ്ങില്‍ ആണെന്നും നരേന്‍ കുറിച്ചു.
2022 മാര്‍ച്ചില്‍ റിലീസ് ചെയ്യാനിരുന്ന സിനിമയുടെ ചിത്രീകരണം വൈകുന്നതിനാല്‍ റിലീസും മാറും. 
 
കമല്‍ഹാസന്‍ ചിത്രത്തില്‍ ഒരു പോലീസുകാരനായി വേഷമിടുമെന്ന് പറയപ്പെടുന്നു.അര്‍ജുന്‍ ദാസ്, കാളിദാസ് ജയറാം, നരേന്‍, ശിവാനി, മൈന നന്ദിനി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിക്ക് ആകെ ടെന്‍ഷനായി, ഞാന്‍ നോക്കുമ്പോള്‍ പുള്ളി കരയുകയായിരുന്നു; അര്‍ത്ഥം സിനിമ സെറ്റിലുണ്ടായ സംഭവം വിവരിച്ച് ജയറാം