Webdunia - Bharat's app for daily news and videos

Install App

ഇവന്‍ അടിച്ചടിച്ച് എന്റെ പിന്നില്‍ ചുവന്നു, ഇത് പ്ലാസ്റ്റിക്കൊന്നും അല്ലെന്ന് പറയേണ്ടിവന്നു; രതിനിര്‍വേദം ഓര്‍മയില്‍ ശ്വേത മേനോന്‍

ശ്രീജിത്ത് വിജയ് കൂടി പങ്കെടുത്ത ഒരു ടെലിവിഷന്‍ ഷോയ്ക്കിടെയാണ് ശ്വേത രതിനിര്‍വേദം ഓര്‍മ പങ്കുവെച്ചത്

രേണുക വേണു
വ്യാഴം, 8 ഫെബ്രുവരി 2024 (16:34 IST)
Shweta Menon and Sreejith

മലയാളത്തിലെ ക്ലാസിക് സിനിമകളില്‍ ഒന്നാണ് 1978 ല്‍ പുറത്തിറങ്ങിയ രതിനിര്‍വേദം. പത്മരാജന്റെ കഥയില്‍ ഭരതനാണ് ചിത്രം സംവിധാനം ചെയ്തത്. രതി എന്ന കഥാപാത്രത്തെ ജയഭാരതിയും പപ്പു എന്ന കഥാപാത്രത്തെ കൃഷ്ണ ചന്ദ്രനുമാണ് അവതരിപ്പിച്ചത്. 2011 ല്‍ ടി.കെ.രാജീവ് കുമാര്‍ രതിനിര്‍വേദത്തിന്റെ റീമേക്ക് ചെയ്തു. രതിയായി ശ്വേത മേനോനും പപ്പുവായി ശ്രീജിത്ത് വിജയും അഭിനയിച്ചു. ഈ സിനിമയെ കുറിച്ചുള്ള രസകരമായ ഓര്‍മ പങ്കുവെയ്ക്കുകയാണ് ശ്വേത ഇപ്പോള്‍. ശ്രീജിത്ത് വിജയ് കൂടി പങ്കെടുത്ത ഒരു ടെലിവിഷന്‍ ഷോയ്ക്കിടെയാണ് ശ്വേത രതിനിര്‍വേദം ഓര്‍മ പങ്കുവെച്ചത്. 
 
സിനിമയുടെ ക്ലൈമാക്‌സിനോട് അടുക്കുമ്പോള്‍ രതി ചേച്ചിയുടെ പിന്നില്‍ പപ്പു കൈ കൊണ്ട് അടിക്കുന്ന ഒരു രംഗമുണ്ട്. ശ്രീജിത്തിന്റെ അടിയില്‍ തനിക്ക് വേദനിച്ചെന്നും പല തവണ അത് ഷൂട്ട് ചെയ്യേണ്ടി വന്നെന്നും ശ്വേത പറയുന്നു. 
 
' ക്ലൈമാക്‌സില്‍ പുള്ളിക്കാരി (രതി) ഇങ്ങനെ സര്‍പ്പക്കാവ് അടിച്ചുവാരുകയാണ്. അപ്പോള്‍ പപ്പു വന്നിട്ട് എന്റെ പിന്നില്‍ അടിക്കുന്നുണ്ട്. അത് എത്ര ടേക്ക് എടുത്തെന്ന് മാത്രം ഇവനോട് ചോദിക്ക്? (ശ്വേത ചിരിക്കുന്നു). അഭിനയിക്കുന്ന നേരത്തെ ഇവന്‍ അടിയോടടി ! 'എടാ ഇത് എന്റെ സ്വന്തമാണ്, പ്ലാസ്റ്റിക്കൊന്നും അല്ല' എന്ന് ഞാന്‍ ഇവനോട് പറഞ്ഞു. ഇവന്‍ ആകെ അസ്വസ്ഥനായിട്ട് അടിയുടെ കൂടെ കൈ വിറയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇവന്‍ ഇങ്ങനെ അടിച്ചടിച്ച് എന്റെ പിന്നില്‍ ചുവപ്പ് നിറമായി എന്ന് സംവിധായകന്‍ രാജീവേട്ടനോട് ഞാന്‍ പറഞ്ഞു,' ശ്വേത പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

രാജ്യത്ത സജീവ കൊവിഡ് കേസുകള്‍ കുറയുന്നു; മരണസംഖ്യ കൂടുന്നു, കേരളത്തില്‍ മാത്രം ഒറ്റദിവസം ഏഴ് മരണം

അടുത്ത ലേഖനം
Show comments