മെക്കോവര്‍ കൊണ്ട് ആരാധകരെ ഞെട്ടിച്ച മലയാളി നടി!

ആരാധകരെ അമ്പരപ്പിച്ച് ശ്വേത മേനോന്‍

Webdunia
തിങ്കള്‍, 21 ഓഗസ്റ്റ് 2017 (10:22 IST)
കഥാപാത്രത്തിന് വേണ്ടി എന്തു റിസ്കും എടുക്കുന്ന നടന്മാര്‍ മാത്രമല്ല നടിമാരും ഉണ്ട് മലയാളത്തില്‍. പെണ്‍‌വേഷം കെട്ടി അഭിനയിച്ച നടന്മാര്‍ മലയാളത്തിലുണ്ട്. എന്നാല്‍ ആണ്‍‌വേഷത്തില്‍ അഭിനയിച്ച നടിമാര്‍ കുറവാണ്. രസതന്ത്രത്തില്‍ മീര ജാസ്മിന്‍ ചെയ്തിട്ടുണ്ട് അതുപോലൊരു ക്യാരക്ടര്‍. എന്നാല്‍, രൂപത്തിലോ ഭാവത്തിലോ സ്ത്രീയാണെന്ന് തോന്നിപ്പിക്കാതെ ആണ്‍‌വവേഷം കെട്ടിയിരിക്കുകയാണ് ശ്വേത മേനോന്‍.
 
ശ്വേത മേനോന്‍ നായികയാകുന്ന ‘നവല്‍ എന്ന ജുവല്‍‘ എന്ന ചിത്രത്തിലെ നടിയുടെ കഥാപാത്രത്തിന്റെ ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ശേഷം ഇതൊരു നടിയാണെന്നും ആര്‍ക്കെങ്കിലും തിരിച്ചറിയാന്‍ കഴിയുന്നുണ്ടോ? എന്ന് ചോദിച്ച് സോഷ്യല്‍ മീഡിയയില്‍ ചിത്രം വൈറലായി മാറിയിരുന്നു.  
 
രഞ്ജിലാല്‍ ദാമോദരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ശ്വേത മേനോന്റെ മകളുടെ വേഷത്തില്‍ ഇറാനി നടിയായ റീം കദേം ആണ് അഭിനയിക്കുന്നത്. 

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്ഫോടനം, നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യങ്ങൾ കൈമാറിയത് സ്വിസ് ആപ്പ് വഴി

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

അടുത്ത ലേഖനം
Show comments