മദ്യപിച്ച് കഴിഞ്ഞാല്‍ പിന്നെ അയാള്‍ പുലിയാണ്, കാല് പിടിച്ച് കരഞ്ഞാലും രക്ഷയില്ല; മദ്യലഹരിയില്‍ കാമുകന്‍ കാട്ടിക്കൂട്ടിയത് വെളിപ്പെടുത്തി ജാസ്മിന്‍

മദ്യലഹരിയില്‍ കാമുകന്‍ കാട്ടിക്കൂട്ടിയത്... കരഞ്ഞിട്ടും രക്ഷയില്ല

Webdunia
തിങ്കള്‍, 21 ഓഗസ്റ്റ് 2017 (07:54 IST)
ഓസ്ട്രേലിയയിലെ ഗ്ലാമര്‍ മോഡലാണ് ജാസ്മിന്‍ ഷോജോയ്. തന്റെ ജീവിതത്തിലെ മറക്കാനാകാത്തതും ഓര്‍ക്കാനിഷ്ടപ്പെടാത്തതുമായ അനുഭവം തുറന്നു പറയുകയാണ് ജാസ്മിന്‍. സാധാരണ ലിവിങ് റിലേഷന്‍ഷിപ്പ് തുറന്നു പറയുന്നവരല്ല മോഡലുകള്‍. അവരുടെ അവസരങ്ങള്‍ നഷ്ടപ്പെടുമോ എന്ന കാരണമായിരുന്നു ഇതിനു പിന്നില്‍.
 
എന്നാല്‍, ജാസ്മിന് പറയാനുള്ളത് തന്റെ കാമുകനെ കുറിച്ചായിരുന്നു. തികഞ്ഞ മദ്യപാനിയായിരുന്നു അയാള്‍. സുഹൃത്തുക്കളില്‍ നിന്നുമായിരുന്നു അയാളുടെ മദ്യപാനത്തെ കുറിച്ച് ആദ്യം മനസ്സിലാക്കുന്നത്. നിര്‍ത്തിക്കാന്‍ പല വഴികളും ശ്രമിച്ചു. അതൊന്നും നടന്നില്ലെന്ന് ജാസ്മിന്‍ പറയുന്നു. 
 
മദ്യപാനം നിര്‍ത്താൻ വേണ്ടി ജാസ്മിന്‍ കാമുകൻറെ കാല് പിടിച്ച് കരഞ്ഞു. പക്ഷേ മദ്യമില്ലാതെ തനിക്ക് ജീവിക്കാനാവില്ല എന്ന് അയാള്‍ പറഞ്ഞു. മദ്യപിച്ച് കഴിഞ്ഞാൽ കാമുകന്‍ തന്നോട് വലിയ ക്രൂരതകളാണ് കാണിച്ചിരുന്നത്. മദ്യപിച്ച് കഴിഞ്ഞാല്‍ അയാള്‍ പുലിയാണെന്ന് ജാസ്മിന്‍ പറയുന്നു. എന്താണ് ചെയ്യുന്നതെന്ന ബോധം ഇല്ല. മറ്റാരും ഇല്ലാതിരുന്ന ദിവസം തന്റെ ജീവനെടുക്കാന്‍ പോലും കാമുകൻ ശ്രമം നടത്തിയതായി ജാസ്മിന്‍ പറയുന്നു.  

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്‌ഫോടനത്തില്‍ അറസ്റ്റിലായ വനിതാ ഡോക്ടര്‍ക്ക് ലക്ഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധമെന്ന് സൂചന

ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് നാല്‍പതോളം ഇന്ത്യക്കാര്‍ക്കു ദാരുണാന്ത്യം

ബിഎല്‍ഒവിന്റെ ആത്മഹത്യ; ഇന്ന് ബിഎല്‍ഒമാര്‍ ജോലി ബഹിഷ്‌കരിക്കും

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Sabarimala: ഇനി ശരണംവിളിയുടെ പുണ്യനാളുകള്‍; വൃശ്ചിക പുലരിയില്‍ നട തുറന്നു

അടുത്ത ലേഖനം
Show comments