Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടോ? അമൃത സുരേഷിന് പറയാനുള്ളത് ഇതാണ്

amrutha suresh  singer amrutha suresh nose job rumours

കെ ആര്‍ അനൂപ്

, തിങ്കള്‍, 31 ജൂലൈ 2023 (10:28 IST)
പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ഗായിക അമൃത സുരേഷ്.മൂക്കിന്റെ ആകൃതിയില്‍ മാറ്റം വരുത്തുവാന്‍ ആയാണ് താരം സര്‍ജറി ചെയ്തതെന്നാണ് ആരാധകര്‍ പറയുന്നത്. ഇതിനെല്ലാം മറുപടി ഗായിക നല്‍കി.
 
അത് താന്‍ ജനിച്ചപ്പോള്‍ മുതലുള്ള മൂക്കാണെന്നും ശസ്ത്രക്രിയകള്‍ ഒന്നും ചെയ്തിട്ടില്ലെന്നും ഇന്‍സ്റ്റഗ്രാമിലൂടെ അമൃത പറഞ്ഞു.
webdunia
 
ഫാഷനിലും ഏറെ പരീക്ഷണങ്ങള്‍ നടത്താറുള്ള താരത്തിന്റെ ഔട്ട്ഫിറ്റുകളും സ്‌റ്റൈലുമെല്ലാം ആരാധകര്‍ക്ക് ഇഷ്ടമാണ്. മോഡേണ്‍ ലുക്കിലും നാടന്‍ വേഷത്തിലും ഒരേപോലെ ഭംഗിയുള്ള ചിത്രങ്ങള്‍ അമൃത സോഷ്യല്‍ മീഡിയയില്‍ പങ്കിടാറുണ്ട്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു കുട്ടിയുടെ അമ്മ, കിടിലന്‍ മേക്കോവറില്‍ നടി പാര്‍വതി കൃഷ്ണ