Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഹോദരിക്ക് നടി സ്‌നേഹയുടെ സര്‍പ്രൈസ്, വീഡിയോ കാണാം

സഹോദരിക്ക് നടി സ്‌നേഹയുടെ സര്‍പ്രൈസ്, വീഡിയോ കാണാം

കെ ആര്‍ അനൂപ്

, ശനി, 5 ഫെബ്രുവരി 2022 (12:18 IST)
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ട താരങ്ങളിലൊരാളാണ് സ്‌നേഹ.സഹോദരിയുടെ ജന്മദിനത്തില്‍ നടി നല്‍കിയ സര്‍പ്രൈസ് ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. സ്‌നേഹയുടെ സുഹൃത്തുക്കളെയും കാണാം.
സംഗീത എന്നാണ് സ്‌നേഹയുടെ സഹോദരിയുടെ പേര്.
'ഇങ്ങനെ ഒരു നിലാപക്ഷി' എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലൂടെയാണ് സ്‌നേഹ മലയാളത്തില്‍ ആദ്യമായി അഭിനയിച്ചത്.
'വാന്‍' എന്നൊരു ചിത്രവും നടിയുടതായി പ്രഖ്യാപിച്ചിട്ടുണ്ട്.അശോക സെല്‍വനാണ് ചിത്രത്തില്‍ നായകന്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാലിന് ഉറക്കം ഒന്നും ഇല്ലേ ?ബറോസ് സെറ്റിലെ വിശേഷങ്ങള്‍ !