Webdunia - Bharat's app for daily news and videos

Install App

ചെറിയൊരു മാറ്റം, പ്രായത്തെ തോല്‍പ്പിക്കുന്ന ചിത്രങ്ങളുമായി സ്‌നേഹ

കെ ആര്‍ അനൂപ്
ബുധന്‍, 7 ജൂണ്‍ 2023 (10:10 IST)
സ്‌നേഹ കുറച്ച് സിനിമകളെ നിലവില്‍ ചെയ്യുന്നുള്ളൂ. ചെന്നൈയിലുള്ള വീട്ടില്‍ നിന്നും തന്റെ രണ്ട് മക്കളില്‍ നിന്നും അധികം മാറിനില്‍ക്കാന്‍ നടി ആഗ്രഹിക്കുന്നില്ല.മമ്മൂട്ടിയുടെ ക്രിസ്റ്റഫറില്‍ സ്‌നേഹയും അഭിനയിച്ചിരുന്നു.
 
 സ്‌നേഹയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sneha (@realactress_sneha)

'പെര്‍ഫെക്ട് മൊമെന്റിനായി കാത്തിരിക്കരുത്, ഈ നിമിഷം എടുത്ത് അത് മികച്ചതാക്കുക',-എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സ്‌നേഹ കുറിച്ചത്.
 
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന പുതിയ സിനിമയാണ് 'കിംഗ് ഓഫ് കൊത്ത'. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രസന്നയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പോലീസ് യൂണിഫോമിലാണ് നടന്‍ എത്തുന്നത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹ അഭ്യർഥന നിരസിച്ചു: പാലക്കാട് നെന്മാറയിൽ കാമുകിയേയും അച്ഛനെയും വീട്ടിൽ കയറി വെട്ടിയ യുവാവ് അറസ്റ്റിൽ

മുസ്ലീ ലീഗ് നേതാവ് എം കെ മുനീർ ഐസിയുവിൽ തുടരുന്നു, ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ

ശ്രീകോവില്‍ തുറന്ന് വിഗ്രഹങ്ങളിലെ സ്വര്‍ണ മാല മോഷ്ടിച്ചു; തൃശൂരില്‍ മുന്‍ പൂജാരി അറസ്റ്റില്‍

കുളിമുറിയിൽ കുളിക്കുന്നവർക്കും രോഗബാധ, കേരളത്തെ ഭീതിയിലാഴ്ത്തി അമീബിക് മസ്തിഷ്കജ്വരം

പാര്‍ട്ടിയിലുമില്ല, പാര്‍ലമെന്ററി പാര്‍ട്ടിയിലുമില്ല; മാങ്കൂട്ടത്തിലിനെ തള്ളി വീണ്ടും സതീശന്‍

അടുത്ത ലേഖനം
Show comments