Publish Date: Fri, 23 Sep 2022 (11:59 IST)
Updated Date: Fri, 23 Sep 2022 (12:02 IST)
അതീവ ഹോട്ട് ചിത്രങ്ങളുമായി മോഡല്‍ സോഫിയ അന്‍സാരി.
മോഡേണ്‍ ഔട്ട്ഫിറ്റില്‍ ഗ്ലാമറസായാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്.
ടിക്ക് ടോക്കിലൂടെ നിരവധി ഫോളോവേഴ്സിനെ സ്വന്തമാക്കിയ സോഫിയയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ ഒന്‍പത് മില്യണ്‍ ഫോളോവേഴ്സ് ഉണ്ട്.
1996 ഏപ്രില്‍ 30 നാണ് ജനനം. 26 വയസ്സാണ് ഇപ്പോള്‍ പ്രായം.
ഗുജറാത്ത് സ്വദേശിനിയാണ്. നല്ലൊരു നര്‍ത്തകി കൂടിയാണ് താരം.