Webdunia - Bharat's app for daily news and videos

Install App

വിരാടിന്റേയും അനുഷ്‌കയുടേയും വിവാഹ ഫോട്ടോ കണ്ട് പൊട്ടിക്കരഞ്ഞു: ബോളിവുഡ് സുന്ദരിയുടെ വെളിപ്പെടുത്തൽ

വിരാടിന്റേയും അനുഷ്‌കയുടേയും വിവാഹ ഫോട്ടോ കണ്ട് പൊട്ടിക്കരഞ്ഞു: ബോളിവുഡ് സുന്ദരിയുടെ വെളിപ്പെടുത്തൽ

Webdunia
തിങ്കള്‍, 31 ഡിസം‌ബര്‍ 2018 (13:19 IST)
ബോളിവുഡിലെ താരങ്ങൾ ആഘോഷമാാക്കിയ വിവാഹമായിരുന്നു വിരാട് - അനുഷ്‌ക വിവാഹം. വിവാഹ ഫോട്ടോകളും മറ്റും സോഷ്യൽ മീഡിയയിലും മറ്റും തരംഗമായിരുന്നു. എന്നാൽ ഇപ്പോൾ ബോളിവുഡിൽ തരംഗമാകുന്നത് താരസുന്ദരി സോനം കപൂറിന്റെ വാക്കുകളാണ്. 
 
കരൺ ജോഹർ ഷോയിൽ താൻ അനുഷ്ക ശര്മയുടെയും വിരാട് കൊഹ്ലിയുടെയും കല്യാണ ഫോട്ടോ കണ്ട് പൊട്ടിക്കരഞ്ഞു എന്നാണ് സോനം കപൂർ പറഞ്ഞിരിക്കുന്നത്. കരൺ ജോഹറിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സോനം. 2017 ഡിസംബറിലാണ് അനുഷ്ക -വിരാട് വിവാഹം നടന്നത് . 
 
പിന്നാലെ സോനം – ആനന്ദ് അഹൂജ , ദീപിക പദുകോൺ – രൺവീർ സിംഗ് , പ്രിയങ്ക ചോപ്ര – നിക്ക് ജോനാസ് വിവാഹങ്ങളും നടന്നു. മറ്റു മൂന്നു പേരിൽ ആരാണ് ഏറ്റവും മനോഹാരിയായി വിവാഹദിവസം തോന്നിയത് എന്നാണ് സോനത്തിനോട് കരൺ ചോദിച്ചത്.
 
ഈ ചോദ്യത്തിന് സോനത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'വധുവിനെ പറ്റി ഞാനൊന്നും പറയുന്നില്ല. കാരണം മൂന്നുപേരും അവരവരുടേതായ രീതിയിൽ അതിസുന്ദരിമാരായിരുന്നു. പക്ഷെ അനുഷ്ക ശർമയുടെ വിവാഹ ഫോട്ടോ കണ്ടു ഞാൻ പൊട്ടിക്കരഞ്ഞു പോയി. കാരണം അത്രയധികം മനോഹരമായിരുന്നു ആ ചിത്രങ്ങൾ '.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments