ആരാധകര്‍ക്ക് പ്രചോദനമായി നടന്‍ സൂരിയുടെ വര്‍ക്ക്ഔട്ട്, വീഡിയോ

കെ ആര്‍ അനൂപ്
ശനി, 11 ജൂണ്‍ 2022 (15:30 IST)
വെട്രി മാരന്റെ 'വിടുതലൈ' എന്ന ചിത്രത്തിന് വേണ്ടി നടന്‍ സൂരി നടത്തിയ കഷ്ടപ്പാടുകള്‍ സിനിമാപ്രേമികള്‍ക്ക് അറിയാം.വിജയ് സേതുപതിയ്ക്കൊപ്പം അദ്ദേഹം ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.  
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Actor Soori (@soorimuthuchamy)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Actor Soori (@soorimuthuchamy)

ഇപ്പോഴിതാ, ഷൂട്ടിംഗ് ലൊക്കേഷനില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്ന സൂരിയുടെ വീഡിയോയാണ് വൈറലാകുന്നത്. തനിക്ക് അവിടെ ലഭ്യമായ വെച്ച് ഔട്ട്ഡോര്‍ വര്‍ക്കൗട്ടുകള്‍ ചെയ്യുന്ന നടനെയാണ് കാണാനാകുന്നത്. 'നിങ്ങള്‍ക്ക് എവിടെയും എന്തും ചെയ്യാം'-വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് താരം എഴുതി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ഥാനാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു; കണ്ണൂരില്‍ സിപിഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണെന്ന് വി ഡി സതീശന്‍

ശബരിമല സ്വര്‍ണക്കൊള്ള: റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി ഇന്ന് അപേക്ഷ നല്‍കും

തോരാമഴ: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്നും മഴ കനക്കും

Kerala Weather: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വീരന്മാരുടെ രക്തസാക്ഷിത്വം പാഴാവരുത്, ഒന്നിനും ഇന്ത്യയെ തളർത്താനാകില്ല: ഷാരൂഖ് ഖാൻ

അടുത്ത ലേഖനം
Show comments