Select Your Language

Notifications

webdunia
webdunia
webdunia
webdunia

കള്ളനും പോലീസുമായി സൗബിനും ദിലീഷ് പോത്തനും,'കള്ളന്‍ ഡിസൂസ' റിലീസിനൊരുങ്ങുന്നു

കള്ളനും പോലീസുമായി സൗബിനും ദിലീഷ് പോത്തനും,'കള്ളന്‍ ഡിസൂസ' റിലീസിനൊരുങ്ങുന്നു

കെ ആര്‍ അനൂപ്

, വെള്ളി, 3 ഡിസം‌ബര്‍ 2021 (14:22 IST)
സജീര്‍ ബാബയുടെ തിരക്കഥയില്‍ ജിത്തു കെ ജയന്‍ സംവിധാനം ചെയ്യുന്ന കള്ളന്‍ ഡിസൂസ റിലീസിനൊരുങ്ങുന്നു.സൗബിന്‍ കള്ളനായി വേഷമിടുന്നു.നടന്‍ ദിലീഷ് പോത്തന്‍ പോലീസ് ഉദ്യോഗസ്ഥനായി ചിത്രത്തിലുണ്ട്. സിനിമ ഉടന്‍ റിലീസ് ചെയ്യും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
 
സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അരുണ്‍ ഛായാഗ്രഹണവും റിസാല്‍ ജെയിനി എഡിറ്റിംഗും നിര്‍വഹിക്കുന്നു.ബി ഹരിനാരായണന്റെ വരികള്‍ക്ക് ലിയോ ടോമും പ്രശാന്ത് കര്‍മ്മയും ചേര്‍ന്നാണ് സംഗീതമൊരുക്കുന്നത്.കൈലാസ് മേനോന്‍ പശ്ചാത്തല സ്‌കോര്‍ കൈകാര്യം ചെയ്യുന്നു.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹം നടക്കുന്ന ഹോട്ടല്‍ പരിസരത്ത് ഡ്രോണ്‍ പറക്കുന്നത് കണ്ടാല്‍ അപ്പോള്‍ തന്നെ വെടിവച്ചിടും; കത്രീന - വിക്കി വിവാഹം ഒന്‍പതിന്, കര്‍ശന നിയന്ത്രണങ്ങള്‍