Webdunia - Bharat's app for daily news and videos

Install App

മകളുടെ നൂലുക്കെട്ട് ചടങ്ങ്, ചിത്രങ്ങളുമായി സൗഭാഗ്യ വെങ്കിടേഷ്

കെ ആര്‍ അനൂപ്
വെള്ളി, 31 ഡിസം‌ബര്‍ 2021 (08:53 IST)
ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാലഘട്ടത്തിലൂടെ കടന്നു പോകുകയാണ് സൗഭാഗ്യ വെങ്കിടേഷും ഭര്‍ത്താവും നടനുമായ അര്‍ജുനും. മകള്‍ സുദര്‍ശനയ്ക്ക് ചുറ്റിലുമായി കുടുംബം എപ്പോഴുമുണ്ടാകും. കുഞ്ഞിന്റെ ഓരോ വിശേഷങ്ങളും ഇരുവരും പങ്കുവയ്ക്കാറുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sowbhagya Venkitesh (@sowbhagyavenkitesh)

മകളുടെ നൂലുക്കെട്ട് ചടങ്ങ് ഇക്കഴിഞ്ഞ ദിവസമായിരുന്നു. ചിത്രങ്ങള്‍ കാണാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sowbhagya Venkitesh (@sowbhagyavenkitesh)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sowbhagya Venkitesh (@sowbhagyavenkitesh)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sowbhagya Venkitesh (@sowbhagyavenkitesh)

നവംബര്‍ 29 നാണ് സൗഭാഗ്യയ്ക്ക് കുഞ്ഞ് ജനിച്ചത്.ഇത്തരത്തില്‍ നൂലുകെട്ട് ദിനത്തിലെ ചിത്രങ്ങളെല്ലാം താരം പങ്കുവെച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 40 പേരില്‍ 37 പേരുടെ ശിക്ഷ ഇളവ് ചെയ്ത് ജോ ബൈഡന്‍; നടപടി വധശിക്ഷയെ അനുകൂലിക്കുന്ന ട്രംപ് അധികാരമേല്‍ക്കാനിരിക്കെ

അജ്ഞാതര്‍ നല്‍കുന്ന സംഭാവനകള്‍ക്ക് ആദായ നികുതി നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി

തൃശൂര്‍ പൂരം കലക്കല്‍: ബിജെപിയെ പ്രതിരോധത്തിലാക്കി മൊഴി, ഗോപാലകൃഷ്ണനും തില്ലങ്കേരിയും തിരുവമ്പാടി ദേവസ്വവുമായി ബന്ധപ്പെട്ടു

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരുടെ പട്ടിക പുറത്തുവിട്ടു; തുക ഒന്നടങ്കം പലിശ സഹിതം തിരിച്ചുപിടിക്കും

റോഡരികില്‍ നിര്‍ത്തിയിട്ട കാരവന്‍ നാട്ടുകാരില്‍ സംശയം ജനിപ്പിച്ചു; തുറന്നു നോക്കിയപ്പോള്‍ രണ്ടുപേര്‍ മരിച്ച നിലയില്‍

അടുത്ത ലേഖനം
Show comments