Webdunia - Bharat's app for daily news and videos

Install App

സ്ഫടികം 4k ഇന്നുമുതല്‍ തിയേറ്ററുകളില്‍; ആവേശത്തോടെ ആരാധകര്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 9 ഫെബ്രുവരി 2023 (08:31 IST)
സ്ഫടികം 4k ഇന്നുമുതല്‍ തിയേറ്ററുകളിലെത്തും. തിലകനും മോഹന്‍ലാലും തകര്‍ത്തഭിനയിച്ച ചിത്രം28 വര്‍ഷങ്ങള്‍ക്കുശേഷമാണ് തിയോറ്ററുകളില്‍ വീണ്ടുമെത്തുന്നത്. പുതിയ സാങ്കേതിക വിദ്യകളുടെ അകമ്പടിയോടെ എത്തുമ്പോള്‍ ചിത്രത്തെ എങ്ങനെയാണ് ആരാധകര്‍ സ്വീകരിക്കുന്നതെന്ന് ഉറ്റുനോക്കുകയാണ് സിനിമാ ലോകം. 
 
സ്ഫടികത്തിന്റെ 4k ഡോള്‍ബി അറ്റ് മോസ് പതിപ്പാണ് തിയേറ്ററുകളില്‍ ഇന്നുമുതല്‍ എത്തുന്നത്. കേരളത്തില്‍ 150ലേറെ തിയേറ്ററുകളിലാണ് ചിത്രമെത്തുന്നത്. കൂടാതെ പ്രത്യേക ഫാന്‍സ് ഷോകളും ഉണ്ടാകും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

അടുത്ത ലേഖനം
Show comments