Webdunia - Bharat's app for daily news and videos

Install App

ശ്രീദേവിയുടേത് ആസൂത്രിതമായ കൊലപാതകം, തെളിവുകള്‍ നശിപ്പിച്ചു; ആരോപണവുമായി മുന്‍ എസ്‌പി

ശ്രീദേവിയുടേത് ആസൂത്രിതമായ കൊലപാതകം, തെളിവുകള്‍ നശിപ്പിച്ചു; ആരോപണവുമായി മുന്‍ എസ്‌പി

Webdunia
വ്യാഴം, 17 മെയ് 2018 (10:41 IST)
ബോളിവുഡ് നടി ശ്രീദേവിയുടേത് ആസൂത്രിതമായ കൊലപാതകമാണെന്ന വാദവുമായി മുന്‍ എസ്‌പി വേദ് ബൂഷണ്‍ രംഗത്ത്.

ശ്രീദേവിയുടേത് അപകടമരണമാണെന്ന് പറയാന്‍ കഴിയില്ല. ശ്രീദേവി ബാത്ത് ടബില്‍ വീണ് മുങ്ങി മരിച്ചതാണെന്ന് പറയാന്‍ കഴിയില്ല. തെളിവുകള്‍ ഇല്ലാതാക്കാനും കുറ്റകൃത്യം വഴിതിരിച്ചു വിടാനും എളുപ്പം സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരാളെ ബാത്ത് ടബില്‍ തള്ളിയിട്ട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താന്‍ എളുപ്പമാണ്. കൃത്യം നടപ്പാ‍ക്കിയ ശേഷം  തെളിവുകള്‍ നശിപ്പിച്ച ശേഷം സംഭവം അപകടമാണെന്ന് വരുത്തി തീര്‍ക്കാന്‍ നിസാരമായി കഴിയും. ശ്രീദേവിയുടേത് ആസൂത്രിത കൊലപാതകമായിട്ടാണ് താനിക്ക് തോന്നുന്നതെന്നും സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സി നടത്തുന്ന വേദ് ബൂഷണ് ചൂണ്ടിക്കാട്ടി.

ശ്രീദേവിയുടെ മരണം ദുരൂഹതകള്‍ നിറഞ്ഞതാണ്. സംഭവത്തില്‍ പല കാര്യങ്ങളും പുറത്തുവരാതെ മറച്ചു വയ്‌ക്കപ്പെട്ടു. ചില ചോദ്യങ്ങള്‍ക്ക് ബന്ധപ്പെട്ടവര്‍ മറുപടി നല്‍കേണ്ടതുണ്ടെന്നും ഡല്‍ഹി പൊലീസിനെ മുന്‍ ഉദ്യോഗസ്ഥന്‍ കൂടിയായ വേദ് ഭൂഷണ്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

ഡൊണാള്‍ഡ് ട്രംപുമായി ഏതുസമയത്തും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് പുടിന്‍

കളമശ്ശേരിയില്‍ മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണമായത് കിണറ്റില്‍ നിന്നുള്ള വെള്ളമാണെന്ന് മന്ത്രി പി രാജീവ്

കട്ടപ്പന ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

വായ്പ എടുത്തയാള്‍ മരിച്ചാല്‍ വായ്പ തിരിച്ചടയ്‌ക്കേണ്ടത് ആരാണ്?

അടുത്ത ലേഖനം
Show comments