Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാങ്കോക്കിൽ ശ്രീവിദ്യ മുല്ലശേരി, നടിയുടെ യാത്രയിൽ

Srividya Mullashery  ശ്രീവിദ്യ മുല്ലശേരി

കെ ആര്‍ അനൂപ്

, വെള്ളി, 11 നവം‌ബര്‍ 2022 (17:16 IST)
നടി ശ്രീവിദ്യ മുല്ലച്ചേരി യാത്രയിലാണ്.ബാങ്കോക്കിലാണ് താരം. നടി തന്നെയാണ് യാത്ര വിശേഷങ്ങൾ പങ്കുവെച്ചത്.
മോഡേൺ വേഷത്തിലാണ് നടിയെ കാണാനായത്.
ക്യാമ്പസ് ഡയറി എന്ന സിനിമയിലൂടെയാണ് ശ്രീവിദ്യ മുല്ലശേരി അഭിനയ ലോകത്തേക്ക് എത്തുന്നത്.സ്റ്റാർ മാജിക് എന്ന ടെലിവിഷൻ പരിപാടി താരത്തിനെ കൂടുതൽ പ്രശസ്തിയാക്കി.താൻ മമ്മൂട്ടിയുടെ കടുത്ത ആരാധികയാണെന്നും കാസർഗോഡ് തന്റെ നാട്ടിലെ ഫാൻസ് അസോസിയേഷനിലെ മെമ്പർ ആണെന്നും നടി പറഞ്ഞിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടൻ സിദ്ധാന്ത് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചു