Webdunia - Bharat's app for daily news and videos

Install App

അസുരൻ തെലുങ്കിൽ മഞ്ജുവിന് പകരം ശ്രീയ ശരൺ

Webdunia
ബുധന്‍, 13 നവം‌ബര്‍ 2019 (09:57 IST)
മഞ്ജു വാര്യരുടെ തമിഴിലെ അരങ്ങേറ്റ ചിത്രമായിരുന്നു ധനുഷ് നായകനായി എത്തിയ അസുരൻ. വെട്രിമാരൻ സംവിധാനം ചെയ്ത സിനിമ തമിഴ് സിനിമ രംഗത്തെ മികച്ച സിനിമയും മികച്ച ഹിറ്റുമായി മാറി. തമിഴിലെ ആദ്യ കഥാപാത്രം തന്നെ മഞ്ജു ഗംഭീരമാക്കി. പച്ചയമ്മാൾ എന്ന ശക്തമായ കഥാപാത്രത്തെ സിനിമ ആസ്വാദകർ രണ്ട് കയ്യും നീട്ടിയാണ് സ്വീകരിച്ചത്.
 
100 കോടി ക്ലബ്ബിൽ ഇടം നേടിയ അസുരന് തെലുങ്ക് പതിപ്പ് ഒരുങ്ങുതായി വാർത്ത പുറത്തുവന്നിരുന്നു. വെങ്കിടേഷ് നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നതിനായി ഒരു പ്രമുഖ സംവിധായകനുമയി ചർച്ച നടത്തിയതായാണ് വർത്തകൾ. സിനിമയിൽ മഞ്ജു വാര്യർ അവതരിപ്പിച്ച പച്ചൈയമ്മാൾ എന്ന കഥാപാത്രത്തിലേക്ക് ശ്രീയ ശരണിനെയാണ് പരിഗണിക്കുന്നത് എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.  
 
പ്രമുഖ തമിഴ് എഴുത്തുകാരൻ പൂമണിയുടെ 'വെക്കൈ' എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് അസുരൻ സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ധനുഷന്റെ പ്രകടനം ഒരുപോലെ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും താരത്തിന് നേടി നൽകിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments