Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇങ്ങനെയും സെല്‍ഫി എടുക്കാം ! പുതിയ ചിത്രങ്ങളുമായി നടി സുചിത്ര മുരളി

ഇങ്ങനെയും സെല്‍ഫി എടുക്കാം ! പുതിയ ചിത്രങ്ങളുമായി നടി സുചിത്ര മുരളി

കെ ആര്‍ അനൂപ്

, ശനി, 3 ജൂണ്‍ 2023 (10:24 IST)
90 കളിലെ മലയാള സിനിമയിലെ സുന്ദരിയായ നായികമാരില്‍ ഒരാള്‍. 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലൂടെയാണ് സുചിത്ര മുരളിയുടെ നായികയായുള്ള അരങ്ങേറ്റം. ബാലതാരമായാണ് തുടങ്ങിയത്.
1990 മുതല്‍ 2003 വരെ സിനിമയില്‍ സജീവമായിരുന്നു സുചിത്ര. ഏതാനും തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ 
തന്റെ പുതിയ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് നടി.
 
വിവാഹ ശേഷം അമേരിക്കയിലാണ് നടി താമസിക്കുന്നത്. ഭര്‍ത്താവ്, മുരളി മകള്‍ നേഹ. 1975 ജൂലൈ 22ന് ജനിച്ച നടിക്ക് 47 വയസ്സ് പ്രായമുണ്ട്.
 1978ലെആരവം എന്ന സിനിമയിലൂടെ ബാല താരമായാണ് സുചിത്ര തുടങ്ങിയത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടി ശ്വേത ബസുവിനെ ഓര്‍മയില്ലേ? ഇത് ഞങ്ങളുടെ ലോകം സിനിമയിലെ നടി, തിളങ്ങി നില്‍ക്കുന്ന സമയത്ത് വ്യഭിചാര കുറ്റത്തിനു ഹോട്ടല്‍ മുറിയില്‍ നിന്ന് പിടിച്ചു