Webdunia - Bharat's app for daily news and videos

Install App

സിക്സ് പാക്ക് പോയി കുടവയർ ആയി, കേരളത്തിൽ വന്ന് പൊറോട്ടയും ബിയറും കഴിച്ചതിന്റെ ഫലം! - സുദേവ് നായരുടെ മാറ്റം കണ്ട് അമ്പരന്ന് ആരാധകർ

Webdunia
ചൊവ്വ, 23 ഏപ്രില്‍ 2019 (14:20 IST)
മൈ ലൈഫ് പാർട്‌ണർ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കിയ നടനാണ് സുദേവ് നായർ. ലഭിക്കുന്ന വേഷങ്ങള്‍ ചെറുതാണെങ്കിലും തന്റേതായ ഒരു കൈയ്യൊപ്പ് സുദേവ് നായര്‍ എന്ന കലാകാരന്‍ പ്രേക്ഷകര്‍ക്ക് കാണിച്ചുതന്നു.  
 
മിഖായേൽ, കായം‌കുളം കൊച്ചുണ്ണി എന്നീ സിനിമകൾക്ക് ശേഷം ഫഹദ് നായകനായ അതിരനിലും സുദേവ് ഒരു ചെറിയ റോൾ അവതരിപ്പിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ മാമാങ്കമാണ് സുദേവിന്റെ ഇനി റിലീസ് ആകാനുള്ള ചിത്രം. എന്നാൽ, താരത്തിന്റെ ഇപ്പോഴത്തെ രൂപം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. സിക്സ് പാക്ക് പോയി കുടവയര്‍ ആയ അവസ്ഥയിലാണ് താരമിപ്പോഴുള്ളത്.
 
പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള രൂപമാറ്റമാണോ എന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ കുറച്ചു ദിവസമായി കേരളത്തില്‍ വന്നു പൊറോട്ടയും, ഐസ് ക്രീമും, വേഫിലും, ഓള്‍ഡ് മങ്ക്, ബിയര്‍ എന്നിവയൊക്കെ ആസ്വദിച്ചതിന്റെ ഫലമാണീ കാണുന്നതെന്ന് സുദേവ് സോഷ്യല്‍മീഡിയയിലൂടെ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments