Select Your Language

Notifications

webdunia
webdunia
webdunia
webdunia

കീര്‍ത്തി സുരേഷ് നായിക,'സൂരറൈ പോട്ര്' സംവിധായകയുടെ അടുത്ത പടം

Sudha Kongara  കീര്‍ത്തി സുരേഷ്

കെ ആര്‍ അനൂപ്

, വ്യാഴം, 11 ഓഗസ്റ്റ് 2022 (14:57 IST)
മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ 5 പുരസ്‌കാരങ്ങളാണ് സംവിധായിക സുധ കൊങ്കരയുടെ 'സൂരറൈ പോട്ര്'ന് ലഭിച്ചത്. ഇതേ സിനിമയുടെ ഹിന്ദി റീമേക്ക് തിരക്കിലായിരുന്നു സംവിധായിക. സൂര്യയുടെ കൂടെ ഒരു ഗ്യാങ്സ്റ്റര്‍ ചിത്രം ചെയ്യാന്‍ സുധ കൊങ്കര തീരുമാനിച്ചിട്ടുണ്ട് എന്നാണ് കേള്‍ക്കുന്നത്. അതിനുമുമ്പ് കീര്‍ത്തി സുരേഷുമായി ഒരു സിനിമ സംവിധായിക ചെയ്യും.
 
ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയായിരിക്കും ഇതൊന്നും കീര്‍ത്തി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
 
നാനിയുടെ കൂടെ അഭിനയിച്ച ദസറ, ചിരഞ്ജീവിയുടെ ഭോലാ ശങ്കര്‍ തുടങ്ങിയ ചിത്രങ്ങളാണ് കീര്‍ത്തി സുരേഷിന്റെ ഇനി പുറത്തു വരാനുള്ളത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'Nna, Thaan Case Kodu' Twitter review: 'സിനിമ കഴിഞ്ഞാലും ആ കഥാപാത്രങ്ങള്‍ മനസ്സിലുണ്ടാകും'; 'ന്നാ താന്‍ കേസ് കൊട്' ട്വിറ്റര്‍ റിവ്യൂ