Webdunia - Bharat's app for daily news and videos

Install App

പ്രായം പിന്നോട്ട് തന്നെ ! സാരിയില്‍ ഫോട്ടോഷൂട്ട് നടത്തി സുജാത, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്
വ്യാഴം, 14 ഡിസം‌ബര്‍ 2023 (10:15 IST)
ചിരിച്ച മുഖത്തോടെ അല്ലാതെ മലയാളികള്‍ സുജാതയെ കണ്ടിട്ടില്ല. അതേ ചിരി അഴകില്‍ ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ ഗായിക. സാരിയിലുള്ള പുതിയ ചിത്രങ്ങള്‍ കണ്ടപ്പോള്‍ പ്രായം പിന്നോട്ടാണെന്നാണ് ആരാധകര്‍ പറയുന്നത്.
 
'നിങ്ങളുടേതായ ശൈലിയില്‍ വിശ്വസിക്കൂ... നല്ലൊരു ദിവസം ആശംസിക്കുന്നു',-പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സുജാത മോഹന്‍ എഴുതി.
 
 സ്‌റ്റൈലിംഗ്: ശബരിനാഥ് കെ
 മേക്കപ്പ്: സിജന്‍ 
 സാരി: ഫാത്തിസ് 
 ആഭരണങ്ങള്‍: മയൂര ജ്വല്ലറി 
 ഫോട്ടോ: അമ്മ വെഡിങ് ക്രിയേഷന്‍സ് .
 
ഒരുപക്ഷേ പ്രായത്തെ തോല്‍പ്പിക്കുന്നതും മുഖത്തെ ചിരി തന്നെയായിരിക്കാം. സുജാതയുടെ പാട്ട് കേള്‍ക്കുമ്പോഴോ അവരെ നേരില്‍ കാണുമ്പോഴോ ആരാധകര്‍ക്ക് വിശ്വസിക്കാനാവാത്തതാണ് സുജാതയ്ക്ക് 60 വയസ്സ് തികഞ്ഞു എന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 31നായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട ഗായിക ജന്മദിനം ആഘോഷിച്ചത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ചൈന റാഫേല്‍ യുദ്ധവിമാനങ്ങള്‍ക്കെതിരെ തെറ്റായ പ്രചാരണം നടത്താന്‍ എംബസികളെ ഉപയോഗിച്ചു: ഫ്രഞ്ച് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍

ബെംഗളുരുവിൽ 100 കോടിയോളം രൂപയുടെ ചിട്ടി തട്ടിപ്പ്, മലയാളിയും ഭാര്യയും പൈസയുമായി മുങ്ങി

നിപ്പ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ ബന്ധുവായ ഒരു കുട്ടിക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ബ്രിക്‌സ് അമേരിക്കന്‍ വിരുദ്ധമെന്ന് ട്രംപ്; ബ്രിക്‌സിനോട് ചേര്‍ന്നുനില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് 10ശതമാനം അധിക തീരുവ പ്രഖ്യാപിക്കും

ടെക്‌സസിലെ വെള്ളപ്പൊക്കം: മരണപ്പെട്ട 82 പേരില്‍ 28 പേരും കുട്ടികള്‍

അടുത്ത ലേഖനം
Show comments